"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

519 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
removed some errors
(ചെ.) (വർഗ്ഗം:തത്വസംഹിതകൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(removed some errors)
ഭൌതിക പതാർത്ഥങ്ങൾ മാത്രമല്ല നിലവിലുള്ളതെന്നും ആത്മീയ ആശയങ്ങൾ കൂടി നിലവിലുണ്ടെന്നും ആത്മീയ വാദം സമർത്തിക്കുന്നു. നമ്മെക്കാൾ വളരെ ഉയർന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീർണ്ണതകളും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലും ഉപരിയാണെന്നും അത്സമർത്തിക്കുന്നു.
ആത്മീയവാദത്തിലേ ഒരു ചിന്ത ധാരയാണ് അദ്വൈതവാദം അദ്വൈത വാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാർഥ്യമല്ല എന്ന കാഴ്ചപ്പാടാണ്.
ആധുനിക ശാസ്ത്രീയ കണ്ടെത്തെലുകളിലൂടെ പദാർത്ഥത്തിന്റെ സങ്കീർണത വിശദീകരിക്കാൻ പരിപൂർണമായി സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഭൌതികവാദത്തിനും ആത്മീയവാദത്തിനും ഒരേ ശാസ്ത്രീയ അടിത്തറയെ ഉള്ളു.
 
== പ്രധാന കാഴ്ചപ്പാടുകൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2828390" എന്ന താളിൽനിന്ന് ശേഖരിച്ചത്