"സി. കണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 57:
 
==നേതൃസ്ഥാനങ്ങൾ==
'''[[സി.ഐ.ടി.യു|സി ഐ ടി യുവിന്റെ]]''' രൂപീകരണം മുതൽ കേരളാ സംസ്ഥാന പ്രസിഡന്റായിരുന്ന [[സി.കണ്ണൻ|സി]] [[ആലപ്പുഴ|ആലപ്പുഴയിൽ]] നടന്ന സംസ്ഥാന സമ്മേളനത്തിലാണ്‌ ആ സ്ഥാനത്തുനിന്നൊഴിഞ്ഞത്‌. അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, [[ബീഡി ആന്റ്‌ സിഗാർ വർക്കേഴ്സ്‌ ഫെഡറേഷൻ]] സംസ്ഥാന ജനറൽ സെക്രട്ടറി, [[കൺസ്ട്രക്ഷൻ വർക്കേഴ്സ്‌ ഫെഡറേഷൻ]] സംസ്ഥാന പ്രസിഡന്റ്‌, [[ടുബേക്കോ വർക്കേഴ്സ്‌ യൂണിയൻ]] പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. [[ബീഡി ആന്റ്‌ സിഗാർ വർക്കേഴ്സ്‌ ഫെഡറേഷൻ]] അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. [[വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ്‌]], പവർലൂം, മുനിസിപ്പൽ വർക്കേഴ്സ്‌, [[ടെക്സ്്റ്റെയിൽടെക്‌സ്റ്റയിൽ മിൽ വർക്കേഴ്സ്‌ ഫെഡറേഷൻ]] തുടങ്ങി വേറേയും ധാരാളം സംഘടനകളുടേയും ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചു. [[ഒന്നാം കേരളനിയമസഭ|ഒന്നും]] മൂന്നും കേരള നിയമസഭകളിലും ഇദ്ദേഹം അംഗമായിരുന്നു<ref>http://www.niyamasabha.org/codes/members/m276.htm</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/സി._കണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്