"ഹൃദയസ്തംഭനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മരണകാരണങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:അതാളത
വരി 3:
ഹൃദയ സ്തംഭനം , ഹൃദയാഘാതം എന്നീ പദങ്ങൾ മലയാള ഭാഷയിൽ വിവേചനമില്ലാതെ ഉപയോഗിക്കാറുണ്ട്. എന്നാൽ വൈദ്യ ശാസ്ത്ര നിർവച്ചനത്തിൽ ഇവ രണ്ട് വ്യത്യസ്തങ്ങളായ രോഗാവസ്ഥകളാണ്.
 
ഹൃദയാഘാതം‌[[ഹൃദയാഘാതം]] Heart Attack , മലയാളികൾ  “അറ്റാക്ക്’’ എന്ന് മാത്രമായി ചുരുക്കുന്നു. സാങ്കേതികമായി Myocardial Infarction എന്നാണ് പറയുക. ഹൃദയപേശികളെ ഹനിക്കും വിധം അവയിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക തടസ്സപ്പെടുന്നതാണ് അറ്റാക്ക് അഥവ myocardial infarction. ഹൃദയത്തിലേക്കുള്ള ഒഴുക്കിനു ഭംഗം സംഭവിക്കുന്നതാണ് കാരണം.
 
ഹൃദയസ്തംഭനം - cardiac Arrest എന്നതിനു അനുയോജ്യമായ മലയാള പദം.
വരി 28:
 
[[വർഗ്ഗം:മരണകാരണങ്ങൾ]]
[[വർഗ്ഗം:അതാളത]]
"https://ml.wikipedia.org/wiki/ഹൃദയസ്തംഭനം" എന്ന താളിൽനിന്ന് ശേഖരിച്ചത്