"മസ്നവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
=== വിഖ്യാത [[സൂഫി]] ചിന്തകനും [[പേർഷ്യൻ]] കവിയും ദാർശനികനുമൊക്കെയായിരുന്ന [[റൂമി|ജലാലുദ്ദീൻ റൂമിയുടെ]] ഏറ്റവും പ്രശസ്തമായ രചനയാണ് ദേറി പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ബൃഹത്ത് കാവ്യമായ '''''മസ്നവി'''''. '''''മസ്നവി എ മഅനവി''''' എന്നാണ് മുഴുവൻ പേർ.<br />===
[[Image:JALAL AL–DIN MUHAMMAD RUMI MATHNAVI-I MA’NAVI1.jpg|250px|thumb|''മസ്നവിയുടെ മൂലഭാഷയിലുള്ള ഒരു പഴയ കടലാസ്സ് പ്രതി, Shiraz, 1479.]]
 
വരി 5:
മസ്നവി എന്നാൽ ഈരടികൾ എന്നർത്ഥം. അന്ത്യ പ്രാസമുള്ള ഈരടികളയാണ് മസ്നവികൾ എന്നു പറയുന്നത്. മഅനവി എന്നാൽ അഗാധമായ ജ്ഞാനം , ശ്രേഷ്ഠമായ ഉൾക്കാഴ്ച്ച എന്നൊക്കെയും. ജ്ഞാനം വീശുന്ന ഈരടികൾ എന്ന് വിവക്ഷ.<br />
==ഗ്രന്ഥ രൂപം==
നിത്യ ജീവിതത്തിൽ പ്രചരിതമായിരുന്ന നാടൻ കഥകളും, സംഭവങ്ങളും , ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും എടുത്തഎnടുത്ത സാരോപദേശ വിവരണങ്ങളും കാവ്യാത്മകമായി പുനരാവിഷക്കരിക്കുകയാണ് റൂമി ഇവിടെ. അവയ്ക്കെല്ലാം ഒരോ ഗുണ പാഠങ്ങളും നൽക്കുന്നു. എന്നാൽ ഈ വ്യാഖ്യാനങ്ങൾക്കെല്ലാം റൂമി നൽകുന്നത് ഒരു സൂഫി കാഴ്ച്ചപാടാണ് . ഒരിടത്ത് സമാധാനമായി ഇരുന്ന് ജീവിതം എന്ത് അതിന്റെ അർത്ഥമെന്ത് എന്ന് ആലോചിക്കാൻ തയ്യാറുള്ള ആരും വായിച്ചിരിക്കേണ്ടുന്ന കൃതി എന്ന് മസ്നവി വിശേഷിക്കപ്പെട്ടിട്ടുണ്ട്.<ref>Jalāl, Al-Dīn Rūmī, and William C. Chittick. The Sufi Path of Love: the Spiritual Teachings of Rumi. Albany: State University of New York, 1983. Print.Pg 6)</ref><br />
 
== മലയാള വിവർത്തനം ==
മൂലഭാഷയായ പാഴ്സിയിൽ നിന്നും നേരിട്ടുള്ള വിവർത്തനം.ആറു വോള്യങ്ങളിലായി ഇരുപത്തിയേഴായിരത്തോളം വരികളുൾക്കൊള്ളുന്നതും പതിമൂന്നാം ശതകത്തിൽ പാഴ്‌സിഭാഷയിൽ സൂഫികവി ജലാലുദ്ദീൻ റൂമി രചിച്ചതുമായ മസ്‌നവി എന്ന ബൃഹദ്ഗ്രന്ഥത്തിൽ നിന്നുള്ള ആദ്യത്തെ നാനൂറിൽപ്പരം വരികളുടെ പദ്യപരിഭാഷയും വിശദമായ ആസ്വാദനവും.
 
പരിഭാഷ, വ്യാഖ്യാനം: സി.ഹംസ
 
==രചനാചരിത്രം==
"https://ml.wikipedia.org/wiki/മസ്നവി" എന്ന താളിൽനിന്ന് ശേഖരിച്ചത്