"ബെത്‌ലഹേം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
|website=[http://www.bethlehem-city.org/ www.bethlehem-city.org]
}}
പലസ്തീനായിലെ[[പലസ്തീൻ (രാജ്യം)|പലസ്തീനിലെ]] ഒരു നഗരമാണ് '''ബെത്‌ലഹേം''' ({{lang-ar|بيت لحم}} {{Audio|ArBethlehem.ogg|''{{transl|ar|DIN|Bayt Laḥm}}''}} അഥവാ ''{{transl|ar|Bēt Laḥm}}''. [[യേശുക്രിസ്തു|യേശു ക്രിസ്തുവിന്റെ]] ജന്മഗേഹം ബെത്‌ലഹേമാണെന്ന് വിശ്വസിക്കപ്പെടുന്നു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര സഭയുടെ]] സാസ്കാരിക വിഭാഗമായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 2012 ജൂണിൽ ഉൾപ്പെടുത്തി. [[യെരുശലേം|ജറൂസലേമിന്]] എട്ട് കിലോമീറ്റർ തെക്കായി സെൻട്രൽ വെസ്റ്റ് ബാങ്കിലാണ് ബെത്‌ലഹേം സ്ഥിതിചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബെത്‌ലഹേം" എന്ന താളിൽനിന്ന് ശേഖരിച്ചത്