"വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/തൃശൂർ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
:: സന്തോഷം ഈ കാര്യം അറിഞ്ഞതില്‍!! പഴയ മീറ്റ് മറന്നിട്ടില്ല. ചള്ളിയനും മറന്നിട്ടുണ്ടാവില്ല എന്നു വിശ്വസിക്കുന്നു.:) ഞാനും ശ്രമിക്കാം. നല്ല ജോലിതിരക്കാണ് അത് കൊണ്ട് ബുദ്ധിമുട്ടാണ്. എന്നാലും നന്നായി ആഗ്രഹിക്കുന്നുണ്ട്. പിന്നെ ടക്സേ!! എന്തായാലും ശ്രമിക്കൂ. ഞാന്‍ ഇവിടെ കന്നട വിക്കി പീഡിയക്ക് ആളെ ഉണ്ടാക്കി കൊടുത്തു തുടങ്ങിയിട്ടൂണ്ട്. :) --[[User:Jigesh|<span style="background: #00CC99; color: #000000;">&nbsp;ജിഗേഷ്</span>]][[User_talk:jigesh|<span style="background: #006600; color: #FFFFFF;">&nbsp;സന്ദേശങ്ങള്‍&nbsp;</span>]] 12:21, 19 സെപ്റ്റംബര്‍ 2008 (UTC)
==പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍==
[[2008]] [[ഒക്ടോബര്‍ 31]]-ന്‌ മലയാളം വിക്കിപ്രവര്‍ത്തകരുടെ ഒരു സംഗമം [[ചാലക്കുടി|ചാലക്കുടിയില്‍]] വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവര്‍ ഇതിനു താഴെ അവരുടെ പേരും, ഇ മെയില്‍ വിലാസവും രേഖപ്പെടുത്തുക.