"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) links, minor corrections
വരി 1:
1928- ല്‍ [[കേരളം|കേരളത്തിലെ]] [[കൊല്ലം]] ജില്ലയിലെ ചവറയില്‍[[ചവറ]]യില്‍ ജനിച്ചു. അച്‌ഛന്‍: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. [[വിദ്യാര്‍ത്ഥികോണ്‍ഗ്രസ്]], [[ആര്‍.എസ്. പി.]] എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നേതാവും, [[കൌമുദി വാരിക]], [[കേരള കൌമുദി|കൌമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]],കേരളബൂഷണം[[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി നോക്കി. ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും നാടകക്രുത്ത്നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹത്തിനുഇദ്ദേഹം പ്രസക്തിപ്രശസ്തനായത്.
കാഞ്ചനസീത,ലങ്കാലക്ഷ്മി, സാകേതം, നഷ്ടക്കച്ചവടം, ആ കനി തിന്നരുത്, ഏട്ടിലെ പശു, മധുവിധു, സിന്ദൂരപ്പൊട്ട്, തിളക്കുന്ന മണ്ണ്, പിച്ചിപ്പൂ, പുളിയിലക്കര നേര്യത് തുടങിയവയാണ് പ്രധാന ക്രുതികള്‍.
 
==കൃതികള്‍==
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. [[എം.പി. പോള്‍]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ 1976-ല്‍ അന്തരിച്ചു.
*കാഞ്ചനസീത
*ലങ്കാലക്ഷ്മി
*സാകേതം
*നഷ്ടക്കച്ചവടം
*ആ കനി തിന്നരുത്
*ഏട്ടിലെ പശു
*മധുവിധു
*സിന്ദൂരപ്പൊട്ട്
*തിളക്കുന്ന മണ്ണ്
*പിച്ചിപ്പൂ
*പുളിയിലക്കര നേര്യത്
 
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. [[എം.പി. പോള്‍]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ 1976-ല്‍ അന്തരിച്ചു.
 
[[Category:ഉള്ളടക്കം]]
[[Category:സാഹിത്യം]]
[[Category:ജീവചരിത്രം]]
"https://ml.wikipedia.org/wiki/സി.എൻ._ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്