"ക്ഷേത്രം (ആരാധനാലയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വിവരം ചേർത്തു. മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[പ്രമാണം:Thennangur Panduranga temple panorama.jpg|thumb|right|300px| [[തെന്നങ്കൂർ]] പാണ്ടുരംഗ ക്ഷേത്രം. പുരി ജഗന്നാഥ ക്ഷേത്രത്തിനെ അനുകരിച്ച് പണിത ആധുനിക ക്ഷേത്രമാണിത്]]
 
ക്ഷേത്രം എന്ന പദം കൊണ്ട് [[ഹിന്ദു|ഹിന്ദുക്കളുടെഹൈന്ദവ]] -ബൗദ്ധ- ജൈന മതങ്ങളുടെ ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത്. (ഇംഗ്ലീഷ്:kshetra). എന്നാൽഇതിന്റെ ആംഗലേയ പരിഭാഷ Temple എന്നാണ്‌. ഇതിന് അർത്ഥം ദേവാലയം എന്നാണ്‌. സംസ്കൃത പദമായ ക്ഷേത്ര് എന്ന വാക്കിൽ നിന്നാണ്‌ ക്ഷേത്രം ഉണ്ടായത്. ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. എന്നാൽ ഭാരതത്തിന് പുറത്തും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
 
== പേരിനു പിന്നിൽ ==
വരി 10:
 
*''"ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ" ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം'' എന്നു അഭിപ്രായമുണ്ട്.<ref>Soundara Rajan K.V , Temple Architecture in Kerala , p.21</ref>
*ക്ഷേതൃ എന്ന [[സംസ്കൃതം|സംസ്കൃത]] പദത്തിനർത്ഥം [[ശരീരം]] എന്നാണ്‌ [[ഭഗവദ് ഗീത|ഭഗവദ് ഗീതയിൽ]] അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. <ref> {{cite book |last=എ.സി. |first=ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ |authorlink=എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ |coauthors= |editor= |others=മലയാള പരിഭാഷ: നാലപ്പാട്ട് ബാലാമണിയമ്മ |title= |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition=ഏഴാം പതിപ്പ് |series= |date= |year=1999 |month=ഭഗവദ് ഗീതാ-യഥാ രൂപം |publisher=ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ് |location= |language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> [[ദൈവം|ദൈവത്തിന്‌]] രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ. പൊതുവേ ഇവ സഗുണാരാധനയുടെ കേന്ദ്രങ്ങൾ ആണ്.
*എന്നാൽ ക്ഷേത്ര എന്ന പദത്തിന്‌ സ്ഥലം എന്നർത്ഥമാണ്‌ മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം <ref> {{cite book |last=കെ.എ.|first= കുഞ്ചക്കൻ|authorlink=കെ.എ. കുഞ്ചക്കൻ|coauthors= |title=ജാതി ചിന്തയുടെ സത്യവും മിഥ്യയും|year= 1991|publisher= ഗ്രന്ഥകർത്താ|location= ജഗതി, തിരുവനന്തപുരം |isbn=}} </ref>എന്നീ [[ദ്രാവിഡർ|ദ്രാവിഡ]] പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.<br />
*എന്നാൽ പ്രതിഷ്ഠയോ നാലമ്പലമോ കെട്ടിടമോ ഇല്ലാത്ത ക്ഷേത്രങ്ങളും ഉണ്ട്. ഓച്ചിറ പരബ്രഹ്മക്ഷേത്രം ഉദാഹരണമാണ്. ഇവ നിർഗുണാരാധനയുടെ കേന്ദ്രം ആണ്. <br />
 
== ചരിത്രം ==
Line 21 ⟶ 22:
[[പ്രമാണം:Mahabodhitree.jpg|left|thumb|200px| <small>[[ഗയ|ഗയയിലെ]] മഹാബോധി എന്ന ആൽ ‍മരം - 3000 വർഷങ്ങളോളം പഴക്കമുള്ള ഈ മരം [[ശ്രീബുദ്ധൻ‌|ശ്രീബുദ്ധന്റെ]] പ്രതിരൂപമായിട്ടാണ് ഇന്നും ജനങ്ങൾ കാണുന്നത്]]
 
പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലുംആരാധനാലയത്തെഎങ്കിലും ആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ [[ബ്രാഹ്മണർ]] ആണ്‌. [[സിന്ധു നദീതട സംസ്കാരം]] നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു. ആദ്യകാലങ്ങളിൽ [[സൂര്യൻ|സൂര്യനേയും]] [[കടൽ|കടലിനേയും]] ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, [[കാള]] / [[മാൻ]] (യൂണിക്കോൺ) ലിംഗം (phallic), അമ്മദൈവം, സർപ്പം തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ (Hypaethral Temple)എന്ന് ഇവയെ വിളിക്കാം. കാവുകൾ ഇതിന്‌ ഉദാഹരണമാണ്.
 
 
Line 27 ⟶ 28:
 
 
പുരാതനകാലം മുതൽക്കേ [[മരം|മരങ്ങളെ]] [[ദൈവം|ദൈവത്തിന്റെ]] ചൈതന്യം ഉൾക്കൊണ്ടവയായി കരുതി ആരാധിച്ചിരുന്നു.([[ദൈവം]] എന്ന് വിശ്വസിച്ചിരുന്നതാരെയാണോ അവരുടെ) [[അരയാൽ|ആൽ‍മരം]],[[കദംബം]], [[ഇലഞ്ഞി]],[[പീപ്പലം]], [[പാല]],[[ആര്യവേപ്പ്]] എന്നിവ ഇത്തരത്തിൽ ആരാധിക്കപ്പെട്ടിരുന്ന മരങ്ങൾ ആണ്. ഈ മരങ്ങളിൽ [[യക്ഷൻ]], ദൈവം താമസിക്കുന്നു എന്നും അദ്ദേഹത്തെ പ്രസാധപ്പെടുത്തിയാൽ അഭീഷ്ടകാര്യം നടക്കും എന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. [[വിവാഹം]], സന്താനങ്ങൾ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങൾക്കു ചുറ്റും തറകെട്ടി സം‍രക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടിൽ ദിനം മുഴുവനും നല്ല്ല തണൽ ലഭിക്കുമെന്നതിനാലും കായ്‍കൾ ഇല്ലാത്തതിനാൽ പക്ഷികൾ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകൾ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദിയായി. സംഘകാലത്ത് ബോധി മണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന (ഇന്ന് പട്ടിമൺട്റം) [[ആൽമരം|ആൽ]] മരത്തിൻ ചുവട്ടിലായിരൂന്നു എന്ന് [[സംഘകാലം|സംഘകൃതികളിൽ]] വിശദമാക്കുന്നുണ്ട്. <ref> [[അകനാനൂറ്]] വാല്യം രണ്ട്. വിവർത്തനം [[നെന്മാറ]] [[പി. വിശ്വനാഥൻ നായർ]]. [[കേരള സാഹിത്യ അക്കാദമി]]. [[തൃശൂർ]] </ref>
 
 
[[ബുദ്ധമതം|ബുദ്ധ മതത്തിന്റെ]] ആവിർഭാവത്തിനുമുന്നേ തന്നെ [[മരം|മരങ്ങളെ]] ആരാധിച്ചിരുന്നു എന്നതിന് [[സിന്ധുനദീ തട സംസ്ക്കാരം|ഹാരപ്പയിൽ]] നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ [[ബൌദ്ധം]] [[സാംഖ്യം ]]തുടങ്ങിയ നിരീശ്വരവാദ പരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ [[അരയാൽ|ആൽമരങ്ങളുടെ]] പ്രസക്തി വർദ്ധിച്ചു. [[ശ്രീബുദ്ധൻ|ബുദ്ധനു]] ശേഷം ആൽമരത്തെയും സ്ഥൂപങ്ങളേയും ആണ് ബുദ്ധ സന്ന്യാസിമാർ പ്രതീകമായി ആരാധിച്ചിരുന്നത്. <ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref>
ബോധി വൃക്ഷത്തെ [[അശോക ചക്രവർത്തി]] ആയിരം കുടം പനിനീർ കൊണ്ട് അഭിഷേകം ചെയ്തതായും രേഖകൾ ഉണ്ട്. ഇത്തരം മരങ്ങളുടെ ആരാധനയും മരത്തിൽ കുടിയിരിക്കുന്ന ദേവതക്കുള്ള പൂജകളും പുരാതന കാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. ഹിന്ദുക്കൾ ത്രിമൂർത്തികളുടെ വാസസ്ഥലമായി ആൽമരത്തെ കാണുന്നു.
 
=== ആദ്യകാല ശിലാക്ഷേത്രങ്ങൾ ===
Line 44 ⟶ 45:
ഒരു ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനഭാഗമാണ്‌ [[ഗർഭഗൃഹം]]. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയുടെ [[വിഗ്രഹം]] ഇവിടെയായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. പൂജാരിമാർ ഇവിടെ പൂജകൾ നടത്തുന്നു. ഗർഭഗൃഹത്തിനുമുകളിൽ ഒരു [[ഗോപുരം]] ഉണ്ടായിരിക്കുക എന്നതും പല ക്ഷേത്രങ്ങളുടേയും പ്രത്യേകതയാണ്‌ ഈ ഗോപുരത്തെ '''ശിഖരം''' എന്ന് അറിയപ്പെടുന്നു. ജനങ്ങൾക്ക് സമ്മേളിക്കാനുള്ള മണ്ഡപങ്ങളും ക്ഷേത്രങ്ങളുടേ പ്രത്യേകതയാണ്‌<ref name=ncert6-12>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 12 - BUILDINGS, PAINTINGS AND BOOKS|pages=122-123|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
=== കേരളത്തിലെ ക്ഷേത്രങ്ങൾ ===
[[കേരളം|കേരളത്തിൽ]] ആദ്യമായി അധിവസിച്ചത് ഇന്നത്തെ ആദിവാസികളുടെ മുൻ‍ഗാമികളും ദ്രാവിഡരുമായിരുന്നു. ദ്രാവിഡർ നരവംശശാസ്ത്രപരമായി മെഡ്ഡിറ്ററേനിയൻ തടങ്ഗ്നളിൽ നിന്നുള്ളവരെത്രെ,. മരുമക്കത്തായികളായ ഇവർ [[ഭൂമി]], [[സൂര്യൻ]], അമ്മദൈവം, ലിംഗം, [[സർപ്പം]] എന്നിങ്ങനെ വിവിധ ആരാധനാരീതികളവലംബിച്ചിട്ടുള്ളവരായിരുന്നു. തുറസ്സായ സ്ഥലത്തായിരുന്നു ആരാധന. കേരളത്തിലെ [[കാവ്|‌കാവുകളും]] മറ്റും ഇത്തരത്തില് തുറസ്സായ ആരാധനാലയങ്ങളായിരുന്നു. അമ്മ ദൈവത്തെയാണ്‌ കാവുകളില് ആരാധിച്ചിരുന്നത്. [[ആദിവാസി|ആദിവാസികൾ]] വേട്ടദൈവങ്ങളേയും [[മല]] ദൈവത്തേയും ആരാധിച്ചു പോന്നു.
 
[[കേരളം|കേരളത്തിൽ]] ആദ്യമായി എത്തിയ മതം [[ജൈനമതം|ജൈനമതവും]] അതിനെ പിന്തുടർന്ന് [[ബുദ്ധമതം|ബുദ്ധമതവുമായിരുന്നു]].{{തെളിവ്}}
"https://ml.wikipedia.org/wiki/ക്ഷേത്രം_(ആരാധനാലയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്