"ശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Shaivism}}
പ്രാചീന ദ്രാവിഡനാഗരികതയുടെ സംഭാവനയാണ്‌ "ശൈവമതം". ബ്രഹ്മം, [[ആത്മാവ്‌]], പരമാത്മാവ്‌ എന്നീ വാക്കുകളുടെ വിവക്ഷക്കു മുമ്പു തന്നെ ഈ അർത്ഥം വരുന്ന "ശിവം" എന്ന വാക്ക്‌ ഉപയോഗിക്കുക എന്നതാണ്‌ ശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം. സൃഷ്ടി, സ്ഥിതി, ലയം എന്നിവ ശിവത്തിന്റെ അസ്തിത്വ നിയമമാണ്‌. [[ശിവൻ|ശിവനെ]] "അഷ്ടമൂർത്തി" എന്നു വിളിക്കുന്നു. പരമശിവനാണ് ഇവരുടെ ആരാധനാ മൂർത്തി. ബ്രഹ്‌മാവ്‌, വിഷ്ണു തുടങ്ങിയ ദേവതകൾ ശിവന്റെ മറ്റ് ഭാവങ്ങളായി സങ്കല്പിക്കപ്പെട്ടു.
 
[[ആകാശം]], [[വായു]], [[അഗ്നി]], [[ജലം]], [[ഭൂമി]] എന്നീ പഞ്ചഭൂതങ്ങളിലും [[സൂര്യൻ]] ,[[ചന്ദ്രൻ]] എന്നിവയിലും മനുഷ്യശരീരത്തിലും ശിവം (ദൈവം) സ്ഥിതി ചെയ്യുന്നു. ശൈവസിദ്ധാന്തമനുസ്സരിച്ചു 96 തത്ത്വങ്ങൾ ഉണ്ട്‌. കൂടാതെ ഭസ്മലേപനം, തപോവേഷം, യോഗ്യമല്ലാത്ത വേഷങ്ങൾ, തപോനിന്ദ കൊണ്ടൂണ്ടാകുന്ന ദോഷങ്ങൾ, മുദ്രകൾ, തീർഥം,ദുരാചാരം, ഭിന്നമതദ്വേഷം കൊണ്ടുള്ള ദോഷം തുടങ്ങിയ വിഷയങ്ങളും ശൈവസിദ്ധാന്തത്തിലുണ്ട്‌. ശാക്തേയമതവുമായി വളരെ അടുത്ത ബന്ധമുള്ള ഒന്നാണിത്. ഗൃഹസ്ഥാശ്രമിയായ ഒരാൾക്കു സ്വന്തം വീടു വിട്ടു പോകാതെ സ്വകർമ്മം ധർമ്മാനുസരണം ചെയ്തു കൊണ്ട്‌ തൽസ്ഥാനത്തിരുന്നു അനുഷ്ടിക്കുന്നതിന്‌ [[ശിവരാജയോഗം]] എങ്ങനെ പരിശീലിക്കാമെന്ന്‌ തൈക്കാട്‌ അയ്യാസ്വാമികൾ ശിഷ്യരെ പഠിപ്പിച്ചു.
 
==ശൈവമത ശാഖകൾ==
"https://ml.wikipedia.org/wiki/ശൈവമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്