"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രശാല: {{commons category|Arattupuzha Pooram}}
വരി 105:
 
== ഗ്രാമബലി ==
പിറ്റേ ദിവസം ശാസ്താക്കന്മാർ നടന്നു “ഗ്രാമബലി” നിർവ്വഹിക്കുന്നു. ഗ്രാമത്തിൻറെ രക്ഷയാൺരക്ഷയാണ് ഗ്രാമബലി കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകീട്ട് ശ്രീഭൂതബലി കഴിഞ്ഞാൽ ശസ്സ്താവിനെശാസ്താവിനെ വാതിൽമാടത്തിൽ ആവണപ്പലകയിൽ എഴുന്നള്ളിച്ച് വയ്ക്കുന്നു. തന്ത്രിയുടെ അനുമതിയോടെ യാത്രയാകുന്ന ചടങ്ങാൺചടങ്ങാണ് പിന്നീട്. വില്ലൂന്നി തറവില്ലൂന്നിത്തറ, ജലാശയം, ക്ഷേത്രം, നാൽവഴിക്കൂട്ട്, പെരുവഴി, ഉത്തമ വൃക്ഷം, ഗ്രാമത്തിൻറെ നാലതിരുകൾ എന്നിവിടങ്ങളിൽ ഒക്കെ തന്ത്രി ബലി തൂവുകയുംഎന്നിവിടങ്ങളിലും, പിന്നീട് അടുത്തുള്ള ക്ഷേത്രങ്ങളിലും ബലി തൂവുന്നു. എഴുന്നള്ളുന്ന വഴികളിലെല്ലാം കോലം വരച്ച് നിലവിളക്കും വെള്ളരിയും, നാളികേരവും തോരണങ്ങളും ചാർത്തി ആറാട്ടുപുഴ ശാസ്തതവിനെ ഭക്തിയൊടെ എതിരേൽക്കുകയാൺ ചെയ്യുന്നത്.
 
== കൊടിക്കുത്ത് ==
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്