"കർസൺ സിറ്റി, നെവാഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 66:
{{designation list|embed=yes|designation1=Nevada Historical Marker|designation1_number=44}}
}}
'''കർണൺ സിറ്റി''', ഔദ്യോഗകമായി '''കൺസോളിഡേറ്റഡ് മുനിസിപ്പാലിറ്റി ഓഫ് കർസൺ സിറ്റി''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] സംസ്ഥാനമായ [[നെവാഡ|നെവാഡയുടെ]] തലസ്ഥാനവും ഒരു സ്വതന്ത്രപട്ടണവുമാണ്.
1864 ൽ നെവാഡ സംസ്ഥാനമായ കാലം മുതൽ കർസൺ സിറ്റി തലസ്ഥാന നഗരമെന്ന പദവി അലങ്കരിക്കുന്നു.1950 ൽ ട്രാക്കുകൾ മാറ്റുന്നതു വരെയുള്ള സമയം ഈ പട്ടണം വെർജീനിയ ആൻറ് ട്രക്കീ റെയിൽ റോഡുമായി ബന്ധിക്കുന്ന ഒരു കണ്ണിയായും പ്രവർത്തിച്ചിരുന്നു. 1969 നു മുമ്പ് കർസൺ സിറ്റി, ഓംസ്ബി കൌണ്ടിയുടെ കൌണ്ടി സീറ്റായിരുന്നു. 1969 ൽ ഓംസ്ബി കൌണ്ടി നിലവിലില്ലാതാകുകയും ഈ കൌണ്ടിയുടെ പ്രദേശങ്ങൾ കർസൺ സിറ്റിയിൽ ലയിപ്പിച്ച് കൺസോളിഡേറ്റഡ് മുനിസിപ്പാലിറ്റി ഓഫ് കർസൺ സിറ്റി രൂപീകരിക്കുകയും ചെയ്തു.<ref name="consolidatedmunicipality">{{cite web|url=http://www.carson.org/Index.aspx?page=2|title=About Carson City|date=May 29, 2006|publisher=Carson City|accessdate=November 20, 2011}}</ref> സംയോജനത്തോടെ നഗരപരിധി പടിഞ്ഞാറ് സിയേറാ നിവാഡ മുതൽ ലേക്ക് തഹോയ്ക്കു മദ്ധ്യത്തിൽ കാലിഫോർണിയ സംസ്ഥാനത്തിനു സമീപം വരെയും വ്യാപിച്ചു.
|