"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു, തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമാണ് നിയമപരമായും സാമൂഹികപരമായും അംഗീകാരമുള്ളത്. എന്നാൽ പല രാജ്യങ്ങളിലും ഒരേ ലിംഗത്തിൽപെട്ടവരും ട്രാൻസ്ജെൻഡറുകളും തമ്മിലുള്ള വിവാഹത്തിനും നിയമപരമായ അംഗീകാരം നൽകുന്നുണ്ട്. ഇതിനെ '''വിവാഹ സമത്വം (Marriage Equality)''' എന്ന് പറയുന്നു. ഒരേസമയം ഒന്നിലധികം ഭാര്യമാരോ അല്ലെങ്കിൽ ഒന്നിലധികം ഭർത്താക്കന്മാരേയോ അംഗീകരിക്കുന്ന പരമ്പരാഗത സമൂഹങ്ങളും നിലവിലുണ്ട്.
 
ബാലവിവാഹവും നിർബന്ധിച്ചുള്ള വിവാഹവും നിയമപരമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. വ്യക്തികൾക്ക് ലൈംഗികത ആസ്വദിക്കാനുള്ള അവകാശം വിവാഹബന്ധത്തിന് പുറമെ അനുവദിക്കാത്ത രാജ്യങ്ങളുംമതരാജ്യങ്ങളും നിലവിലുണ്ട്.
 
== വിവാഹപ്രായം ==
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്