"ഗ്രീക്കോ-ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 5:
[[Hellenistic civilization|ഹെല്ലനിക സംസ്കാരവും]] [[ബുദ്ധമതം|ബുദ്ധമതവും]] തമ്മിൽ ക്രി.മു. 4-ആം നൂറ്റാണ്ടുമുതൽ ക്രി.വ. 5-ആം നൂറ്റാണ്ടുവരെ ഇന്നത്തെ [[അഫ്ഗാനിസ്ഥാൻ]], [[പാകിസ്താൻ]], [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കു പടിഞ്ഞാറൻ ഭാഗങ്ങൾ ([[ജമ്മു-കശ്മീർ|ജമ്മു കശ്മീറിന്റെ]] പടിഞ്ഞാറൻ ഭാ‍ഗങ്ങൾ) എന്നിവിടങ്ങളിൽ നടന്ന സാംസ്കാരിക സംയോജനത്തിനാണ് '''ഗ്രീക്കോ-ബുദ്ധിസം''' എന്നു പറയുന്നത്. [[Alexander the Great|അലക്സാണ്ടറിന്റെ]] കാലം മുതൽ ഇന്ത്യയിലേയ്ക്കു നടന്ന നീണ്ട കാലത്തെ ഗ്രീക്ക് അധിനിവേശങ്ങളുടെയും പിന്നീട് ഈ പ്രദേശത്ത് നൂറ്റാണ്ടുകളോളം നീണ്ടു നിന്ന [[ഇന്തോ-ഗ്രീക്ക്]] ഭരണത്തിന്റെയും സാംസ്കാരിക പരിണതഭലമായിരുന്നു ഗ്രീക്കോ-ബുദ്ധിസം. [[Kushans|കുഷന്മാരുടെ]] ഹെല്ലനിക സാമ്രാജ്യത്തിനു കീഴിൽ ഗ്രീക്കോ-ബുദ്ധിസം വികസിച്ചു. ബുദ്ധമതം മദ്ധ്യേഷ്യയിലും വടക്കു കിഴക്കേ ഏഷ്യയിലും പരക്കുന്നതിനുമുൻപ് ക്രി.വ. ഒന്നാം നൂറ്റാണ്ടുമുതൽ ഗ്രീക്കോ-ബുദ്ധമതം ബുദ്ധമതത്തിന്റെ കലാപരവും (ചിലപ്പോൾ തത്ത്വചിന്താപരവുമായ) വളർച്ചയെ സ്വാധീനിച്ചു, പ്രത്യേകിച്ച് [[മഹായാന ബുദ്ധമതം|മഹായാന ബുദ്ധമതത്തിനെ]],<ref>"Greek as well as Iranian influences appear to have shaped the evolution of Mahayana images (and perhaps thought as well)", Foltz, p46</ref>, പിൽക്കാലത്ത് ബുദ്ധമതം [[ചൈന]], [[കൊറിയ]], [[ജപ്പാൻ]] എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചു.
 
ഗ്രീക്കോ-ബുദ്ധിസത്തിനനുബന്ധമായി കലാ-വാസ്തുകലാരംഗത്ത് ഉണർവ് പ്രകടമായി. ഇക്കാലഘട്ടത്തിൽ [[ഗാന്ധാരം]] കേന്ദ്രീകരിച്ച് ഉടലെടുത്ത കലാ-വാസ്തുകലാരീതിയെ [[ഗാന്ധാരകല]] എന്നറിയപ്പെടുന്നു.
 
== പുറത്തുനിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഗ്രീക്കോ-ബുദ്ധമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്