"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thiruvangad temple}}
<!--[[ചിത്രം:Kerala temple festival.jpg|thumb|250px|തിരുവങ്ങാട് ക്ഷേത്രം]]
-->
[[ചിത്രം:Thiruvan temple mukhamandapam.jpg |thumb|തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി, മുൻവശത്തുനിന്നുള്ള ദൃശ്യം]]
{{coord|11|44|44.2|N|75|30|12.35|E|type:landmark_region:IN_dim:190|display=title}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ക്ഷേത്രമാണ് [[തലശ്ശേരി]] '''തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം'''. [[ഖരൻ|ഖരവധം]] കഴിഞ്ഞ് അത്യുഗ്രഭാവത്തിലുള്ള [[ശ്രീരാമൻ]] ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ചെമ്പുതകിട് കൊണ്ടുള്ള മേൽക്കൂര ഉള്ളതുകൊണ്ട് ''ചെമ്പൻ അമ്പലം''(Brass Pagoda <ref>[https://books.google.com/books?id=WjiFvC3h8UUC&printsec=frontcover&dq=bibliogroup:%22Malabar+By+William+Logan%22&hl=en&sa=X&ved=0ahUKEwiMvvmczIHSAhUE34MKHS66AoMQ6AEIHDAA#v=snippet&q=Tiruvangad&f=false വില്ല്യം ലോഗൻ, മലബാർ മാനുവൽ വോള്യം 1 പേജ് 39]</ref>) എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
 
[[ചിത്രം:Thiruvan temple mukhamandapam.jpg |thumb|തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി, മുൻവശത്തുനിന്നുള്ള ദൃശ്യം]]{{coord|11|44|44.2|N|75|30|12.35|E|type:landmark_region:IN_dim:190|display=title}}[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ക്ഷേത്രമാണ് [[തലശ്ശേരി]] '''തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം'''. [[ഖരൻ|ഖരവധം]] കഴിഞ്ഞ് അത്യുഗ്രഭാവത്തിലുള്ള [[ശ്രീരാമൻ]] ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ചെമ്പുതകിട് കൊണ്ടുള്ള മേൽക്കൂര ഉള്ളതുകൊണ്ട് ''ചെമ്പൻ അമ്പലം''(Brass Pagoda <ref>[https://books.google.com/books?id=WjiFvC3h8UUC&printsec=frontcover&dq=bibliogroup:%22Malabar+By+William+Logan%22&hl=en&sa=X&ved=0ahUKEwiMvvmczIHSAhUE34MKHS66AoMQ6AEIHDAA#v=snippet&q=Tiruvangad&f=false വില്ല്യം ലോഗൻ, മലബാർ മാനുവൽ വോള്യം 1 പേജ് 39]</ref>) എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. [[തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം|തൃപ്രയാർ]], [[തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം|തിരുവില്വാമല]], [[കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം|കടവല്ലൂർ]] എന്നിവയ്ക്കൊപ്പം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നാണിത്. [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
==ഐതിഹ്യം==
 
== ഐതിഹ്യം ==
[[അഗസ്ത്യമഹർഷി]] ശിഷ്യഗണങ്ങളോടുകൂടി [[കാവേരി]] സ്നാനത്തിനുപോകുന്ന അവസരത്തിൽ ശ്വേതൻ, നീലൻ എന്നീ രണ്ടു രാക്ഷസന്മാർ അദ്ദേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധഃപതിയ്ക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു. രാക്ഷസന്മാർ ശാപമോചനത്തിന് അപേക്ഷിച്ചപ്പോൾ മുനി, നീലനെ തളിയിലപ്പനെ ഭജിക്കുവാനും ശ്വേതനെ തിരുവങ്ങാടുള്ള ശിവക്ഷേത്രത്തിൽ ചെന്ന് ഭജിക്കുവാനും ഉപദേശിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു കൊല്ലം ഭജിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു. അതനുസരിച്ച് ശ്വേതൻ തിരുവങ്ങാടുള്ള ഇപ്പോൾ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലൻ തളിയിലപ്പൻ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വൻ കാടായിരുന്ന തിരുവൻകാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു. ശ്വേതൻ ഭജിച്ചിരുന്നതിനാൽ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു. 'ശ്വേതം' എന്ന വാക്കിന് വെളുപ്പ് എന്ന അർത്ഥവുമുണ്ട്. അതിനാൽ 'തിരുവെൺകാട്' തിരുവങ്ങാടായതാണെന്നും പറയപ്പെടുന്നു.
 
==സങ്കല്പമൂർത്തി==
ഖരവധം കഴിഞ്ഞ ഉടനെയുള്ള നിലയിൽ വാഴുന്ന ശ്രീരാമാസ്വാമിയെ മകരമാസത്തിലെ തിരുവോണം നക്ഷത്രദിനം [[അമാവാസി|അമാവാസിയ്ക്ക്]] പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിച്ചു വരുന്നു. അന്നേ ദിവസം ആണ് തിരുവോണപ്പട്ടത്താനം കൊണ്ടാടുന്നത്. യുദ്ധത്തിനായി ശൂർപ്പണഖയുടെ ആവലാതി പ്രകാരം [[ഖരൻ]] അയച്ച രാക്ഷസരെ എല്ലാം നിഗ്രഹിച്ച വിവരം ശൂർപ്പണഖ ഖരനെ അറിയിക്കുന്നു. അതിക്രോധത്തോടെ ഖരൻ പതിനാലായിരം പടയോടുകൂടി ത്രിശിരസ്സിനെയും ഭൂഷനെയും അയക്കുന്നു. രാക്ഷസപ്പടയുടെ രൂക്ഷമായ കോലാഹലം കേട്ട് ശ്രീരാമൻ സീതാദേവിയെ ഒരു ഗുഹയിലാക്കി ലക്ഷ്മണനെ കാവൽ നിർത്തി രാക്ഷസന്മാരോട് പൊരുതുവാൻ പോയി. ഈ ഗുഹ തിരുവങ്ങാട് ദേശത്തുള്ള പോക്കനശ്ശേരി എന്ന പറമ്പിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
 
ഒരിക്കൽ ഖരവധം കളിമദ്ധ്യെകളിമദ്ധ്യേ രാമനെ പോരിനു വിളിച്ച ഖരനെ പിന്നെ കണ്ടിട്ടില്ലത്രേ. അതിനാലാണ് ഇവിടങ്ങളിൽ ഖരവധം കഥകളി കളിക്കാത്തത്. ഈ കാരണം കൊണ്ടും ഇവിടെ ഉള്ള ശ്രീരാമ പ്രതിഷ്ഠ ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലാണെന്നു അനുമാനിക്കാം.
 
==ചരിത്രം==
Line 32 ⟶ 29:
 
ക്ഷേത്രത്തിലെ വാർഷികോത്സവം എല്ലാ [[മേടം|മേടമാസവും]] [[വിഷു]] ദിവസമാണ് നടക്കുന്നത്. (ഏപ്രിൽ-മെയ് മാസങ്ങളിൽ). ഉത്സവം ഒരു ആഴ്ച നീണ്ടു നിൽക്കും.
 
<!--[[ചിത്രം:Kerala temple festival.jpg|thumb|250px|തിരുവങ്ങാട് ക്ഷേത്രം]]
 
==ചിത്രങ്ങൾ==