"കേവലകാന്തിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:قدر مطلق (اخترشناسی) |
No edit summary |
||
വരി 5:
കേവല കാന്തിമാനം ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് അളക്കുക അല്ല, മറിച്ച് ദൃശ്യകാന്തിമാനത്തില്‍ നിന്നു കണക്കുകൂട്ടിയെടുക്കുകയാനു ചെയ്യുന്നത്. അതിനായി ആദ്യം ഏത് നക്ഷത്രത്തിന്റെ കേവല കാന്തിമാനം ആണോ അറിയേണ്ടത് അതിന്റെ ദൃശ്യ കാന്തിമാനം കണ്ടുപിടിക്കുന്നു. പിന്നീട് ആ നക്ഷത്രത്തിലേക്കുള്ള ദൂരം വേറെ ഏതെങ്കിലും വിധത്തില്‍ കണ്ടെത്തുന്നു. എന്നിട്ട് m - M = 5 log (d) എന്ന സമവാക്യം ഉപയോഗിച്ച് അതിന്റെ കേവല കാന്തിമാനം കാണാം. ഇവിടെ m = ദൃശ്യ കാന്തിമാനം M = കേവല കാന്തിമാനം d = നക്ഷത്രത്തിലേക്ക് പാര്‍സെക് കണക്കില്‍ ഉള്ള ദൂരം.
[[Category:ജ്യോതിശാസ്ത്രം]]▼
[[Category:കാന്തിമാനം]]
▲[[Category:നിരീക്ഷണ ജ്യോതിശാസ്ത്രം]]
{{stub|Absolute magnitude}}
|