"ഉജ്ജയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
[[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിൽ]] [[ക്ഷിപ്രാനദി|ക്ഷിപ്രാനദിയുടെ]] തീരത്തുള്ള ഒരു പുരാതന നഗരമാണ് '''ഉജ്ജയിൻ'''. [[ഉജ്ജയിൻ ജില്ല|ഉജ്ജയിൻ ജില്ലയുടെ]] ആസ്ഥാനം കൂടിയാണിത്.
 
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. [[അവന്തി]] രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ [[കുംഭമേള]] നടക്കാറുണ്ട്. [[മഹാകാലേശ്വർ ക്ഷേത്രം|മഹാകാലേശ്വർ]] [[ജ്യോതിർലിംഗങ്ങൾ|ജ്യോതിർലിംഗം]] ഇവിടെ സ്ഥിതി ചെയ്യുന്നു. [[കൃഷ്ണൻ|ശ്രീകൃഷ്ണൻ]], [[ബലരാമൻ]], [[സുദാമാവ്|സുദാമാവ്(കുചേലൻ)]] എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ [[സാന്ദീപനി മഹർഷിയുടെമഹർഷി]]യുടെ ആശ്രമം ഈ നഗരത്തിനടുത്തായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഉജ്ജയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്