"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
കരുനാഗപ്പള്ളി [[മരുതൂർക്കുളങ്ങര]] നിന്നും കണ്ടെടുത്ത “[[പള്ളിക്കൽ പുത്രൻ]]” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുറെ നാൾ ഇതു കരുനാഗപ്പള്ളിയിൽ [[പടനായർകുളങ്ങര മഹാദേവക്ഷേത്രം|പടനായർക്കുളങ്ങര അമ്പലത്തിനു]] പടിഞ്ഞാറു വശം സ്ഥാപിച്ചിരുന്നതായി മുതിർന്നവർ പറയുന്നു. ഇപ്പൊൾ ഈ വിഗ്രഹം [[കൃഷ്ണപുരം കൊട്ടാരം|കൃഷ്ണപുരം കൊട്ടാരത്തിൽ]] സൂക്ഷിച്ചിരിക്കുന്നു.{{അവലംബം}}
 
1997 ൽ കരുനാഗപ്പള്ളി എം ൽ എ യുടെ[[ഇ.ചന്ദ്രശേഖരൻനായർ|ഇ.ചന്ദ്രശേഖരൻനായരുടെ]] ശ്രമഫലമായി ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജ് കരുനാഗപ്പള്ളി ക്ക് അനുവദിച്ചു കേരള സർക്കാർ സ്ഥാപനം അയ IHRDE കരുനാഗപ്പള്ളി ൽ ആരാഭിച്ച എഞ്ചിനീയറിംഗ് കോളേജ് കൊല്ലം ജില്ലയിലെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി|കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി]]
 
1999 ൽ പ്രവർത്തനം ആരാഭിച്ച ഇ കോളേജ് ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി [[ഇ.കെ. നായനാർ|ഇ കെ നായനാർ]] ആണ് . 2006 ആം ആണ്ടിൽ കോളേജ് തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ സ്‌ഥിരം കെട്ടിടത്തിൽ ക്ക് മാറ്റി സ്ഥാപിച്ചു.[[2015]]ൽ കരുനാഗപ്പള്ളി എം.എൽ.എ [[സി.ദിവാകരൻ|സി.ദിവാകരന്റെ]] ശ്രമഫലമായി ഒരു സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് [[തഴവ]]യിൽ പ്രവർത്തനമാരംഭിച്ചു.
 
== ദുരന്തസംഭവങ്ങൾ ==
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്