"റിലയൻസ് ഇൻഡസ്ട്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q908931 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 16:
homepage = [http://www.ril.com/ www.ril.com] |
}}
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ്‌ '''റിലയൻസ് ഇൻഡസ്ട്രീസ്'''.1966-ൽ [[ധിരുഭായി അംബാനി]], 15 ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് തുടങ്ങിയ തുണിമില്ലിൽ നിന്നാണ് റിലയൻസ് ഇൻഡസ്ട്രീസിൻറെ തുടക്കം.1977-ൽ 10 രൂപ മുഖവിലയിൽ [[ഓഹരി വിപണി]]യിലെത്തിയ റിലയൻസ് നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ചു. ''എണ്ണ പര്യവേഷണം'', പെട്രോകെമിക്കൽ, തുണി എന്നിവയാണ് മുഖ്യ ബിസിനസുകൾ.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/റിലയൻസ്_ഇൻഡസ്ട്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്