"നന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

83.110.85.75 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2367446 നീക്കം ചെയ്യുന്നു
വരി 48:
== നന്ദ സാമ്രാജ്യത്തിന്റെ പതനം ==
 
അവസാനത്തെ നന്ദൻ [[ധനനന്ദൻ]] ആയിരുന്നു. ('''ക്സാൻഡ്രാമെസ്''', അല്ലെങ്കിൽ '''അഗ്ഗ്രാമ്മെസ്''' എന്ന് [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]], [[ലത്തീൻ ഭാഷ|ലാറ്റിൻ]] ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു). ഒരു നന്ദ രാജകുമാരന് ''മുര'' എന്ന ഭൃത്യയിലുണ്ടായ മകനായ [[ചന്ദ്രഗുപ്ത മൗര്യൻ|ചന്ദ്രഗുപ്ത മൌര്യൻ]] ധനനന്ദനെ യുദ്ധത്തിൽ പരാ‍ജയപ്പെടുത്തി സ്ഥാനഭ്രഷ്ടനാക്കി. ഇതിൽ [[ചന്ദ്രഗുപ്ത മൗര്യൻ|ചന്ദ്രഗുപ്ത മൗര്യനെ]] തന്റെ ഗുരുവും വഴികാട്ടിയുമായ [[ചാണക്യൻ]] സഹായിച്ചു. ക്രി.മു. 321-ൽ ധനനന്ദൻ കൊല്ലപ്പെട്ടു. ഇത് [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിന്റെ]] തുടക്കം കുറിച്ചു.
 
[[പ്ലൂട്ടാർക്ക്|പ്ലൂട്ടാർക്കിന്റെ]] രേഖകൾ പ്രകാരം ധനനന്ദന്റെ ദുഷ്:ചെയ്തികൾ കാരണം തന്റെ പ്രജകൾ അദ്ദേഹത്തെ വെറുത്തതുകൊണ്ട് [[ചന്ദ്രഗുപ്തമൗര്യൻ|ചന്ദ്രഗുപ്തമൌര്യന്]] ധനനന്ദനെ പരാജയപ്പെടുത്താൻ സാധിച്ചു എന്ന് ചന്ദ്രഗുപ്തമൌര്യൻ അഭിപ്രായപ്പെട്ടു:
"https://ml.wikipedia.org/wiki/നന്ദ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്