"ബിഷപ്പ് മൂർ കോളജ്, മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Bishop Moore College}}
[[പ്രമാണം:Bishop moor college mavelikara.jpg|ലഘുചിത്രം|ബിഷപ്പ്മൂർ കോളേജ്, മാവേലിക്കര]]
[[ആലപ്പുഴ ജില്ല|ആലപ്പുഴജില്ലയിലെ]] [[മാവേലിക്കര|മാവേലിക്കരയിൽ]] കല്ലുമല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് '''ബിഷപ്പ് മൂർ കോളജ്, മാവേലിക്കര'''. [[കേരള സർവ്വകലാശാല|കേരള സർവ്വകലാശാലക്കു]] കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു എയിഡഡ് കലാലയമാണിത്. [[ചർച്ച് ഓഫ് സൗത്ത് ഇന്ത്യ|സി.എസ്.ഐ.]] മധ്യകേരള മഹാ ഇടവകയുടെ ഉടമസ്ഥതയിലുള്ള ഈ കോളജ് 1964ൽ[[1964]] ൽ ആരംഭിച്ചു. റവ. കെ. സി. മാത്യു ആയിരുന്നു ആദ്യ ആദ്യപ്രിൻസിപ്പൽപ്രിൻസിപ്പൽ.
ഇപ്പൊഴത്തെ പ്രിൻസിപ്പൽ ഡോ. സാബു ജോർജ്.
==ചരിത്രം==
കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിന് പുതുതായി ജൂനിയർ കോളേജുകൾ തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന കേരള സർക്കാരിന്റെ പരാമർശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സി.എസ്.ഐ സഭയുടെ അന്നത്തെ ബിഷപ്പായ റവ.എം.എം.ജോൺ മാവേലിക്കരയിൽ ഈ കലാലയം സ്ഥാപിക്കുന്നത്. തിരു-കൊച്ചിയുടെ നാലാമത്തെ ആംഗ്ലിക്കൻ ബിഷപ്പായ റവ. എഡ്വാർഡ്‌ ആൽഫ്രെഡ് ലിവിങ്ങ്സ്ടൻ മൂറിന്റെ സ്മരണാർത്ഥം ആണ് ഈ കലാലയം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. 1966-ൽ റെവ.ഇ.എ.ൽ. മൂറിന്റെ ശിഷ്യനും അന്നത്തെ മഹാരാഷ്ട്ര ഗവർണറും ആയിരുന്ന ഡോ. പി.വി. ചെറിയാനാണു ഈ കലാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
 
==നിലവിലുള്ള കോഴ്സുകൾ==
വരി 17:
*ബി ഏ ഇംഗ്ലീഷ്
*ബി ഏ ധനതത്വശാസ്ത്രം
*ബി കൊം ഫിനാൻസ് ; 1994 ലാണ് ഈ കൊഴ്സ് അഗീകൃതമായത്. 2006 ൽ ഈ വിഭാഗം കമ്പ്യൂട്ടർ വൽക്കരിച്ചു, ഇപ്പോഴത്തെ വകുപ്പ് മേധാവി ഡോ. സജിവ് വി. പി. ആണ്. ഡോ. വർഗ്ഗീസ് ആനീ കുര്യൻ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു, ആശിഷ് വർഗ്ഗീസ് അസിസ്റ്റന്റ്റ് പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു.
==*ബി കൊം ഫിനാൻസ്==
1994 ലാണ് ഈ കൊഴ്സ് അഗീകൃതമായത്
2006 ൽ ഈ വിഭാഗം കമ്പ്യൂട്ടർ വൽക്കരിച്ചു,
ഇപ്പോഴത്തെ വകുപ്പ് മേധാവി ഡോ. സജിവ് വി. പി. ആണ്. ഡോ. വർഗ്ഗീസ് ആനീ കുര്യൻ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു, ആശിഷ് വർഗ്ഗീസ് അസിസ്റ്റന്റ്റ് പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു.
*ബി കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ
 
Line 101 ⟶ 98:
# [[നരേന്ദ്രപ്രസാദ്]] (സിനിമാ നടൻ, നാടക കലാകാരൻ)
# [[വട്ടപ്പറമ്പിൽ ഗോപിനാഥ പിള്ള]] (കഥകളി വിദഗ്ദ്ധൻ,ഭാഷാ അദ്ധ്യാപകൻ)
# [[ഡോ.ധർമ്മരാജ് അടാട്ട്]](കാലടി[[സംസ്കൃത സർവ്വകലാശാല]] പ്രോ വൈസ് ചാൻസലർ).
 
===പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ===
Line 112 ⟶ 109:
# ബാബു പ്രസാദ് (മുൻ ഹരിപ്പാട് എം.എൽ.എ)
 
===ധനതത്വശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം===
 
==പുറമെ നിന്നുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ബിഷപ്പ്_മൂർ_കോളജ്,_മാവേലിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്