"തെമ്മാടി വേലപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
1976ൽ [[എസ്.എൽ. പുരം സദാനന്ദൻ]] കഥയും തിരക്കഥയും എഴുതി[[ജി പി ബാലൻ]] നിർമ്മിച്ച് [[ഹരിഹരൻ]] സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് '''''തെമ്മാടി വേലപ്പൻ'''''. [[പ്രേം നസീർ]],[[മധു (നടൻ)|മധു]],[[ജയഭാരതി]],[[കെ.പി.എ.സി. ലളിത]] എന്നിവർ അഭിനയിച്ചിരിക്കുന്നു .ഈ ചിത്രം അക്കാലത്ത സൂപ്പർ ഹിറ്റായിരുന്നു<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=676|title=Themmadi Velappan|accessdate=2014-10-02|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://spicyonion.com/title/themmadi-vellappan-malayalam-movie/}} സ്പൈസി ഒണീയൻ</ref> [[മങ്കൊമ്പ് ഗോപാലകൃഷ്ണൻ]] രചിച്ച് [[എം.എസ്. വിശ്വനാഥൻ]] സംഗീത്ം നൽകി യേശുദാസും സുശീലയും പാടിയ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്<ref>http://malayalasangeetham.info/m.php?2465 മലയാള സംഗീതം</ref>
 
==അഭിനേതാക്കൾ==
{{colbegin}}
"https://ml.wikipedia.org/wiki/തെമ്മാടി_വേലപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്