"സത്യേന്ദ്രനാഥ ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 19:
==ആദ്യകാലജീവിതം==
[[Rabindranath Tagore|രബീന്ദ്രനാഥ് ടാഗോറിന്റെ]] മൂത്ത സഹോദരനായ [[Debendranath Tagore|ദേബേന്ദ്രനാഥ് ടാഗോറിന്റെ]] രണ്ടാമത്തെ മകനാണ് സത്യേന്ദ്രനാഥ് ടാഗോർ. [[Sanskrit|സംസ്‌കൃതവും]] ഇംഗ്ലീഷും അദ്ദേഹം വീട്ടിൽ വച്ചാണ് അഭ്യസിച്ചത്.<ref name = "Bose554"/> അന്നത്തെ സമ്പ്രദായമനുസരിച്ച് 1859 -ൽ ബാലവിവാഹത്തിന്റെ ഭാഗമായി അദ്ദേഹം [[Jnanadanandini Devi|ജ്ഞാനദനന്ദിനിദേവി]]യെ വിവാഹം ചെയ്തു. അതേവർഷം അദ്ദേഹവും [[Keshub Chunder Sen|കേശുഭ് ചുന്ദർ സെനും]] തന്റെ പിതാവിനൊപ്പം ശ്രീലങ്ക സന്ദർശിക്കാൻ പോയി.<ref name = "Bose554"/><ref>[[Sivanath Sastri|Sastri, Sivanath]], ''History of the Brahmo Samaj'', 1911–12/1993, p. 80, Sadharan Brahmo Samaj.</ref>
==സിവിൽ സർവീസ്==
|