"ജി.എസ്. ജയലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2016 മേയ്}}
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് '''ജി.എസ്. ജയലാൽ'''. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന കൗൺസിൽ അംഗമാണ്. 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 67606 വോട്ടുകളാണ് ജി.എസ്. ജയലാലിന് ലഭിച്ചത്. <ref>http://www.elections.in/kerala/assembly-constituencies/chathannoor.html</ref> 2011-ലും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. <ref name="2011 election">{{cite web|url=http://www.niyamasabha.org/codes/13kla/mem/g_s_jayalal.htm|title=Members - Kerala Legislature|publisher=|accessdate=8 May 2016}}</ref>
==ജീവിതരേഖ==
1972 മേയ് 20-ന് കൊല്ലം ജില്ലയിലെ ചിറക്കരയിൽ എസ്. ഗോപാലകൃഷ്ണ പിള്ളയുടെയും സതി ഭായി അമ്മയുടെയും മകനായി ജനിച്ചു. ബാലവേദിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
വരി 13:
* ഓട്ടോ - മോട്ടോർ തൊഴിലാളി യൂണിയൻ റീജ്യൺ പ്രസിഡന്റ്
* കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ മത്സരിച്ച തിരഞ്ഞെടുപ്പുകൾ
! വർഷം !! മണ്ഡലം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! ജി.എസ്. ജയലാൽ
|-
|[[പതിനാലാം കേരളനിയമസഭ|2016]]<ref>http://www.niyamasabha.org/codes/members.htm</ref> || [[ചാത്തന്നൂർ നിയമസഭാമണ്ഡലം]] || [[ജി.എസ്. ജയലാൽ]] || [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]], എൽഡിഎഫ് || [[ഗോപകുമാർ]] || [[ബി.ജെ.പി]] || വിജയിച്ചു
|-
|[[പതിമൂന്നാം കേരളനിയമസഭ|2011]]<ref name="2011 election" /> ||[[ചാത്തന്നൂർ നിയമസഭാമണ്ഡലം]]||[[ജി.എസ്. ജയലാൽ]]||[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]], എൽ.ഡി.എഫ്||[[ബിന്ദു കൃഷ്ണ]]||[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]], യു.ഡി.എഫ് || വിജയിച്ചു
|}
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ജി.എസ്._ജയലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്