"ആന്ദ്രെ-മാരി ആമ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
approximate French pronunciation |
No edit summary |
||
വരി 25:
==ആദ്യകാലജീവിതം==
[[French Enlightenment|ഫ്രഞ്ച് നവനിർമ്മാണകാലത്തിന്റെ]] ഏറ്റവും മികച്ചസമയത്ത് ഒരു വലിയ കച്ചവടക്കാരനായ ഷ്‌ഷോങ്ങ് ഷാക് ആമ്പിയർന്റെ പുത്രനായി 1775 ജനുവരി 20 -നാണ് ഇദ്ദേഹം ജനിച്ചത്. [[Lyon]] -ന് അടുത്തുള്ള [[Poleymieux-au-Mont-d'Or]] -ലെ കുടുംബസ്വത്തിലാണ് ചെറുപ്പകാലം കഴിച്ചുകൂട്ടിയത്.<ref>{{cite web |url=http://www.ieeeghn.org/wiki/index.php/Andre-Marie_Ampere |title=Andre-Marie Ampere |date= |work=IEEE Global History Network |publisher=IEEE |accessdate=21 July 2011}}</ref> വിജയം വരിച്ച ഒരു വ്യാപാരിയും [[Jean-Jacques Rousseau|റൂസോയുടെ]] ആരാധകനുമായ ആമ്പിയറിന്റെ പിതാവ് റൂസോയുടെ [[Emile, or On Education|ആശയത്തെ]] - യുവാക്കളെ ഔപചാരികവിദ്യാഭ്യാസം നൽകാതെ പ്രകൃതിയിൽ നിന്നും സ്വയം പഠിക്കാൻ അനുവദിക്കണമെന്നുള്ള തത്വം- സ്വന്തം മകനിൽ പ്രയോഗിക്കുകയും തന്റെ വലിയ ലൈബ്രറിയിൽ സ്വയം പഠിക്കാൻ അവനെ അനുവദിക്കുകയും ചെയ്തു.
==ഫ്രഞ്ച് വിപ്ലവം==
|