"ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==ചരിത്രം==
സിന്ധൂ നദീ തട സംസ്കാരം നില നിന്നിരുന്ന മൊഹെൻജൊദാരോയിൽ നിന്നു കണ്ടെടുത്ത ചില മുദ്രകളിൽ ആണുങ്ങൾ കഴുത്തിൽ തിരശ്ചീനമായി തൂക്കിയിട്ട മദ്ദളം പോലുള്ള വാദ്യോപകരണത്തിന്റെ ചിത്രീകരണം ഉണ്ട്. എങ്കിലും ചെണ്ടയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ഇല്ല. <!-- Some of the seals of the Mohenjodaro (pertaining to Indus valley civilization) contain depictions of men playing long cylindrical drums hung around their necks placed horizontally. -->
 
==തരങ്ങൾ==
"https://ml.wikipedia.org/wiki/ചെണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്