"ഇടതുപക്ഷ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[കേരളം|കേരളത്തിലെ]] ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് '''ഇടതുപക്ഷ ജനാധിപത്യ മുന്നണി''' അഥവാ '''എൽ.ഡി.എഫ്'''. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ [[സി.പി.ഐ(എം)]] ആണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. [[ഐക്യ ജനാധിപത്യ മുന്നണി]] അഥവാ [[യു.ഡി.എഫ്.]] ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവർഷം കൂടുമ്പൊഴും മാറി വരുന്നു.
 
മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിക്കായി ഒരു കൺ‌വീനർ ഉണ്ട്. [[വൈക്കം വിശ്വൻ|വൈക്കം വിശ്വനാണ്
എ.വിജയരാഘവനാണ്]] ഇപ്പോഴത്തെ കൺ‌വീനർ.
 
 
 
==ഇടതു പക്ഷ ജനാധിപത്യ മുന്നന്നി ഘടക കക്ഷികൾ ==
"https://ml.wikipedia.org/wiki/ഇടതുപക്ഷ_ജനാധിപത്യ_മുന്നണി" എന്ന താളിൽനിന്ന് ശേഖരിച്ചത്