"സീമൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q169893 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
 
വരി 1:
{{prettyurl|Siemens (unit)}}
 
[[വൈദ്യുതചാലകത|വൈദ്യുതചാലകതയുടെ]] [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|എസ്.ഐ.]] [[ഏകകം|ഏകകമാണ്‌]] '''സീമൻസ്'''(Siemens). S എന്ന ചിഹ്നമാണു് സീമൻസിനെ ചുരുക്കിയെഴുതാൻ ഉപയോഗിക്കുന്നതു്. (സീമൻസ് എന്ന അതേ ഏകകത്തെ ചിലപ്പോൾ മോ (mho) എന്നുച്ചരിക്കുകയും പ്രതീകമായി ℧ എന്നു രേഖപ്പെടുത്തുകയും ചെയ്യാറുണ്ടു്. പക്ഷേ ഇത് എസ്.ഐ. അംഗീകൃതമല്ല). ജർമൻ വ്യവസായിയും ശാസ്ത്രജ്ഞനുമായിരുന്ന എർൺസ്റ്റ്[[Werner von Siemens|വെർണർ വോൺ സീമൻസിന്റെ]] പേരിൽ നിന്നും ഉരുത്തിരിഞ്ഞതാണ്‌ ഈ നാമം. ഒരു സീമൻസ് ഒരു ഓം വൈദ്യുതപ്രതിരോധത്തിന്റെ വ്യുത്ക്രമത്തിനു സമമാണു്.
 
1971ൽ നടന്ന അളവുകളുടേയും തൂക്കങ്ങളുടേയും 14-‌ാമതു അന്താരാഷ്ട്രസമ്മേളനം സീമൻസിനെ എസ്.ഐ. ഏകകവ്യവസ്ഥയുടെ ഭാഗമായി അംഗീകരിച്ചു.
"https://ml.wikipedia.org/wiki/സീമൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്