"വൈകുണ്ഠ ഏകാദശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|ഏകാദശി}}
[[ഏകാദശി|ഏകാദശികളിൽ]] പ്രധാനപ്പെട്ടതാണ്‌ '''വൈകുണ്ഠ ഏകാദശി''' അഥവാ '''സ്വർഗ്ഗവാതിൽ ഏകാദശി'''.{{അവലംബം}} [[ധനു]]മാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. [[വൈഷ്ണവമതം|വൈഷ്ണവർ]]ക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. [[വിഷ്ണു]]ഭഗവാൻ വൈകുണ്ഠത്തിലേയ്ക്കുള്ള ദ്വാരം തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാൽ അന്ന് മരിയ്ക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. [[ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം|ശ്രീരംഗം]], [[തിരുമല വെങ്കടേശ്വര ക്ഷേത്രംവെങ്കടേശ്വരക്ഷേത്രം|തിരുപ്പതി]] തുടങ്ങി എല്ലാ വൈഷ്ണവദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.
 
== ഐതിഹ്യം ==
ഭഗവാൻ കൃഷ്ണൻ സതീർത്ഥ്യനായിരുന്ന കുചേലൻറെ അവിൽപ്പൊതി പങ്കുവച്ച്‌ കുചേലനെ കുബേരനാക്കിയ ദിവസമാണ്‌ സ്വർഗ്ഗവാതിൽ ഏകാദശിയെന്ന്‌ വിശ്വാസം.
 
കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന്‌ കരുതുന്നു. അതിനാൽ [[സ്വർഗ്ഗവാതിൽ ഏകാദശി]] ദിനത്തെ ഗീതാജയന്തി ഉത്സവ ദിനമായും ആഘോഷിക്കുന്നു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/വൈകുണ്ഠ_ഏകാദശി" എന്ന താളിൽനിന്ന് ശേഖരിച്ചത്