"ചാൾസ് അഗസ്റ്റീൻ കൂളോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1806-ൽ ജനിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:1806-ൽ മരിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...
No edit summary
വരി 21:
1777-ലാണ് കൂളോം തന്റെ ആദ്യത്തെ കണ്ടുപിടിത്തം നടത്തുന്നത്. അത് ഒരു പിരിത്തുലാസ് ആയിരിന്നു. നേരിയ കമ്പിയുടെ ഒരറ്റം [[ബലം]] പ്രയോഗിച്ച് പിരിച്ച് പിരി അളന്ന് ബലം കണക്കുകൂട്ടാൻ സാധിക്കുന്ന ഒരു ഉപകരണമായിരിന്നു അത്. പിന്നീടാണ് പ്രസിദ്ധമായ [[കൂളോം നിയമം]] എന്നറിയപ്പെട്ട സിദ്ധാന്തം ആവിഷ്കരിക്കുന്നത്. വൈദ്യുതപരമായി [[ചാർജ്ജ്|ചാർജ്ജുള്ള]] രണ്ട് വസ്തുക്കൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന് വിശദീകരണം നൽകുന്ന ഭൗതിക ശാസ്ത്രത്തിലെ നിയമമാണ് ''' കൂളോം നിയമം'''. [[വിദ്യുത്കാന്തികത|വിദ്യുത്കാന്തികതാ]] പ്രതിഭാസത്തിന്റെ വളർച്ചക്ക് കാരണമായ ഈ നിയമം ആദ്യമായി പ്രകാശനം ചെയ്തത് 1783-ലാണ്.
[[File:Bcoulomb.png|thumb|200px|right| കൂളോമിന്റെ പിരിത്തു ലാസ്]]
{{Scientists whose names are used as SI units}}
 
[[വർഗ്ഗം:ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:1736-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ചാൾസ്_അഗസ്റ്റീൻ_കൂളോം" എന്ന താളിൽനിന്ന് ശേഖരിച്ചത്