"ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{prettyurl|Kshatriya}}
[[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] [[ചാതുർവർണ്ണ്യം|ചാതുർവർണ്ണ്യ]] വ്യവസ്ഥയിലെ ഒരു വിഭാഗമാണ് '''ക്ഷത്രിയർ'''. ഇവർ പോരാളികളാണ്. വടക്കേ ഇൻഡ്യയിലെ [[രജപുത്രർ]] കേരളത്തിലെ [[നായർ]],തുളുനാട്ടിലെ [[ബണ്ട്]], ഇവ പ്രധാന
ഉപജാതികൾ. ക്ഷത്രിയർക്കു വംശനാശം വന്നു എന്നും അതിനാൽ ഇപ്പോഴുള്ളവർ യഥാർത്ഥ ക്ഷത്രിയർ അല്ല എന്നും കേരളത്തിലെ നമ്പൂതിരിമാരടക്കം ചില ബ്രാഹ്മണർ വിശ്വസിക്കുന്നു.<ref>http://books.google.co.in/books?id=DoyETlgz7QYC&pg=PA231#v=onepage&q=&f=false "''The Kshatriya, or military class is said by the Brahmins to be extinct. But the Rajpoots and the Nairs in the Deccan in all probability belong to this class, though the Brahmins assert that they are only Sudras.''"</ref>
 
വരി 13:
മൂർദ്ധാഭിഷിക്തൻ സമൂഹത്തിലെ പൂജനീയൻ; ബാഹുഭ്യാം ജാതഃ = ബ്രഹ്മാവിന്റെ ബാഹുക്കളായി ജനിച്ചവൻ;
 
കേരളത്തിലെ നായർ ഉപജാതിയിൽപെടുന്ന സാമന്തക്ഷത്രിയർ,സാമന്തൻനായർ,ഇല്ലത്തു നായർ, കിരിയത്തിൽ നായർ,സ്വരൂപത്തിൽ നായർ ഉണ്ണികൾ പണിക്കർ എന്നിവർ മാത്രമേ ക്ഷത്രിയ പദവി അവകാശപ്പെടുന്നുള്ളു.
 
== ഇവകൂടി കാണുക ==
"https://ml.wikipedia.org/wiki/ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്