"കോവൂർ കുഞ്ഞുമോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
പ്രമുഖ [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുപക്ഷ]] നേതാവും [[കുന്നത്തൂർ നിയമസഭാമണ്ഡലം|കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ]] നിന്നുള്ള നിയമസഭാ സമാജികനുമാണ് '''കോവൂർ കുഞ്ഞുമോൻ'''. നിലവിൽ [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)|ആർ.എസ്.പി. (ലെനിനിസ്റ്റ്)]] സെക്രട്ടറി ജനറലാണ്. [[2001-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|2001]]-ലും [[2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|2006]]-ലും [[കുന്നത്തൂർ നിയമസഭാമണ്ഡലം|കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ]] നിന്നും [[കേരള നിയമസഭ|നിയമസഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ മത്സരിച്ച തിരഞ്ഞെടുപ്പുകൾ
! വർഷം !! മണ്ഡലം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! കോവൂർ കുഞ്ഞുമോൻ
|-
|[[പതിനാലാം കേരളനിയമസഭ|2016]] || [[കുന്നത്തൂർ നിയമസഭാമണ്ഡലം]] || [[കോവൂർ കുഞ്ഞുമോൻ]] || [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)|ആർ.എസ്.പി. (ലെനിനിസ്റ്റ്)]], എൽഡിഎഫ് || [[ഉല്ലാസ് കോവൂർ]] || [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി]], യു.ഡി.എഫ് || വിജയിച്ചു
|-
|[[പതിമൂന്നാം കേരളനിയമസഭ|2011]] ||[[കുന്നത്തൂർ നിയമസഭാമണ്ഡലം]]||[[കോവൂർ കുഞ്ഞുമോൻ]]||[[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി]], എൽ.ഡി.എഫ്||[[പി.കെ. രവി]]||[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]], യു.ഡി.എഫ് || വിജയിച്ചു
|-
|[[പന്ത്രണ്ടാം കേരളനിയമസഭ|2006]] ||[[കുന്നത്തൂർ നിയമസഭാമണ്ഡലം]]||[[കോവൂർ കുഞ്ഞുമോൻ]]||[[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി]], എൽ.ഡി.എഫ്||[[പി. രാമഭദ്രൻ]]||[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]], യു.ഡി.എഫ് || വിജയിച്ചു
|-
|[[പതിനൊന്നാം കേരളനിയമസഭ|2001]] ||[[കുന്നത്തൂർ നിയമസഭാമണ്ഡലം]]||[[കോവൂർ കുഞ്ഞുമോൻ]]||[[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി|ആർ.എസ്.പി]], എൽ.ഡി.എഫ്||ലഭ്യമല്ല|| ലഭ്യമല്ല || വിജയിച്ചു
|}
 
{{DEFAULTSORT:കുഞ്ഞുമോൻ}}
[[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/കോവൂർ_കുഞ്ഞുമോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്