"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Naga bhadran (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2803447 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
[[കേരളം]],[[തമിഴ്നാട്]],[[കർണാടകം]] എന്നീ സംസ്ഥാനങ്ങളിലുള്ള [[ദളിത്]] വിഭാഗത്തിൽ പെട്ട ഒരു പ്രധാന സമുദായമാണ് '''പുലയർ(ചേരമർ)'''. കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. <ref>{{cite web|url=http://www.chintha.com/keralam/history.html|title=Marginalisation of Pulayas and Parayas in Kerala's history}}</ref> കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്ന ഈ സമുദായക്കാർ{{തെളിവ്}} ആര്യാധിനിവേശകാലത്തെ ചെറുത്തു നില്പു മൂലം [[അടിമ‌|അടിമകളായി]] തരം താഴ്ത്തപ്പെട്ടു. [[വയനാട്|വയനാട്ടിലെ]] [[കുറിച്യർ|കുറിച്യരും]] ഇതേ തരത്തിൽ രാജ്യാധികാരം നഷ്ടപ്പെട്ടവരാണ്. ചേരരാജാക്കൻമാരുടെ പിൻതലമുറക്കാരെന്നും പുലയർ(ചേരമർ) അറിയപ്പെടുന്നു. ബ്രിട്ടീഷ് മലബാറിൽ കലക്ടറും തിരുവിതാംകൂർ, കൊച്ചി, എന്നീ രാജ്യങ്ങളിൽ റസിഡന്റു മായിരുന്ന ഡബ്ലിയു ലോഗൻ ആദിമ ജനതയുടെ നാമം പുലയർ എന്നല്ലെന്നും ചേരമർ എന്നാണെന്നും മലബാർ ഡിസ്ട്രിക്ട് മാനുവൽ 578 ആം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
 
ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസ്, ഡബ്ലിയു ലോഗൻ എന്നിവർ എഴുതിയ അവരുടെ യാത്രാ വിവരണ പുസ്തകത്തിൽ ചേരമന്മാരുടെ വികാസ പരിണാമമാണ് യഥാർഥ ചരിത്രമെന്നും ഈ രാജ്യത്ത് ചേരമർ എന്ന ഒരു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവരിൽ നിന്നുമാണ് വിവിധ ജാതികൾ ആവിർഭവിച്ച തെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ നമ്പൂതിരി, നായർ, ക്രിസ്ത്യാനി, ഈഴവ, മുസ്ലീം സമുദായക്കാരുടെ പൂർവ്വീകർ പുലയരാണെന്ന് തിരുവനന്തപുരം സെൻറർ ബയോടെക്നോളജി നടത്തിയ റിസെർച്ചിൽ തെളിയിക്കപെട്ടതാണ്.{{തെളിവ്}}
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/പുലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്