"സയനോര ഫിലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| website = [http://sayanoraphilip.com|sayanoraphilip.com]
}}
 
മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണിഗായികയാണ് '''സയനോര ഫിലിപ്പ്'''(ജനനം: മാർച്ച് 1, 1984). 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി<ref>[http://www.mathrubhumi.com/movies-music/news/sayanora-philip-singer-as-music-director-kuttanpillayude-sivarathri-sayanora-musician--1.2619798 മാതൃഭൂമി.കോം, 21 ഫെബ്രുവരി 2018]</ref>.
==ആദ്യകാല ജീവിതം==
Line 24 ⟶ 23:
==വ്യക്തിജീവിതം==
ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്<ref>[https://timesofindia.indiatimes.com/entertainment/malayalam/music/Singer-Sayanora-denies-proposing-to-husband/articleshow/46998842.cms ടൈംസ് ഓഫ് ഇന്ത്യ, 16 ജനുവരി, 2017]</ref>. 2009 മേയ് 18-നായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്.
 
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
 
* [http://sayanoraphilip.com/ ഔദ്യോഗിക വെബ്സൈറ്റ്]
* {{IMDb name|2152653}}
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
"https://ml.wikipedia.org/wiki/സയനോര_ഫിലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്