"സയനോര ഫിലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
1984 മാർച്ച് 1-ന് കണ്ണൂരിൽ ജനിച്ചു. സെന്റ് തെരേസാസ് ആംഗ്ലോ-ഇന്ത്യൻ സ്കൂൾ, എസ്.എൻ. കോളേജ്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി.
==വ്യക്തിജീവിതം==
ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്<ref>[https://timesofindia.indiatimes.com/entertainment/malayalam/music/Singer-Sayanora-denies-proposing-to-husband/articleshow/46998842.cms ടൈംസ് ഓഫ് ഇന്ത്യ, 16 ജനുവരി, 2017]</ref>. 2009 മേയ് 18-നായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/സയനോര_ഫിലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്