"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
ഇസ്ലാമിന്റെ വിശുദ്ധഗ്രന്ഥമായ ഖുർആന്റെ വിശ്വാസ്യതയെ വിമർശകർ ചോദ്യംചെയ്തിരിക്കുന്നു.<ref name="BibleInQuran">[http://www.jewishencyclopedia.com/view.jsp?artid=1032&letter=B#3068 Bible in Mohammedian Literature.], by Kaufmann Kohler Duncan B. McDonald, ''Jewish Encyclopedia''. Retrieved April 22, 2006.</ref><ref>Robert Spencer, "Islam Unveiled", pp. 22, 63, 2003, Encounter Books, ISBN 1-893554-77-5</ref> ആധുനിക ഇസ്ലാമിക രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളേയും, സ്ത്രീകളോട് സ്വീകരിക്കപ്പെടുന്ന ഇസ്ലാമിക നിയമങ്ങളേയും അതിന്റെ ആചാരങ്ങളേയും കേന്ദ്രീകരിച്ചുള്ളതാണ് മറ്റു വിമർശനങ്ങൾ.<ref name="women">http://www.freedomhouse.org/template.cfm?page=22&year=2005&country=6825. See also {{Cite news| publisher=[[The New York Review of Books]] | date=2006-10-05 | title=Islam in Europe | author=Timothy Garton Ash | url=http://www.nybooks.com/articles/19371}}</ref> പാശ്ചാത്യനാടുകളിലെ മുസ്ലിം കുടിയേറ്റക്കാരുടെ ഇഴുകിച്ചേരൽ സ്വഭാവത്തെ ഇസ്ലാം നിഷേധാത്മകതയാണ് സ്വാധീനിക്കുന്നതെന്ന് ബഹുസ്വരതയുടെ വിമർശകർ അഭിപ്രായപ്പെടുന്നു
മൌദൂദിമുഹമ്മദ് പ്രസ്താവിച്ചതുപോലെ,മക്ക വിട്ടോടാൻ കാരണം പ്രവാചകൻ 13വർഷക്കാലം മക്കയിൽ നടത്തിയ പ്രബോധനപ്രവർത്തനങ്ങൾ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും വാൾ കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങൾ ഖുർ ആനിൽ തന്നെ ഉണ്ട്. മക്കയിലെ ആളുകൾ മുഹമ്മദിനെ വലിയ തോതിൽ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതിൽ എത്രമാത്രം വസ്തുതയുണ്ട്? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങൾ പരിശോധിച്ചാൽ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുർ ആൻ വ്യക്തമായ ഒരു ചിത്രം നൽകുന്നുണ്ടു താനും.
മുഹമ്മദ് മക്ക വിട്ടോടാൻ കാരണമെന്ത്?
മൌദൂദി പ്രസ്താവിച്ചതുപോലെ, പ്രവാചകൻ 13വർഷക്കാലം മക്കയിൽ നടത്തിയ പ്രബോധനപ്രവർത്തനങ്ങൾ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും വാൾ കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങൾ ഖുർ ആനിൽ തന്നെ ഉണ്ട്. മക്കയിലെ ആളുകൾ മുഹമ്മദിനെ വലിയ തോതിൽ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതിൽ എത്രമാത്രം വസ്തുതയുണ്ട്? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങൾ പരിശോധിച്ചാൽ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുർ ആൻ വ്യക്തമായ ഒരു ചിത്രം നൽകുന്നുണ്ടു താനും.
 
അന്നത്തെ അറബികൾക്കിടയിൽ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങൾക്കും ,അവരുടെ ഇംഗിതങ്ങൾ ഭക്തരെ അറിയിക്കാൻ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികൾ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.
വെളിപാടും പ്രവാചകത്വവുമൊന്നും അവർക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജൻ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാർഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികൾക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതിൽ മുഹമ്മദ് തീർത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുർ ആൻ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:-
 
മുശ്രിക്കുകളും `അല്ലാഹുവും` തമ്മിൽ നടന്ന സംവാദം:-
 
وَقَالُواْ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلأَرْضِ يَنْبُوعاً
أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ ٱلأَنْهَارَ خِلالَهَا تَفْجِيراً
أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفاً أَوْ تَأْتِيَ بِٱللَّهِ وَٱلْمَلاۤئِكَةِ قَبِيلاً
أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِي ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّى تُنَزِّلَ عَلَيْنَا كِتَاباً نَّقْرَؤُهُ قُلْ سُبْحَانَ رَبِّي هَلْ كُنتُ إِلاَّ بَشَراً رَّسُولاً
 
“ഈ ഭൂമിയിൽനിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങൾ നിന്നെ വിശ്വസിക്കുകയില്ല; അല്ലെങ്കിൽ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയിൽ അരുവികൾ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം. അല്ലെങ്കിൽ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേൽ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പിൽ കൊണ്ടുവന്നു നിർത്തുകയോ ചെയ്യുക.
അല്ലെങ്കിൽ നിനക്കു സ്വർണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങൾക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങൽ വിശ്വസിക്കുകയില്ല.”[17:90-93]
 
തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങൾ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നൽകാൻ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ:
 
وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوۤاْ إِذْ جَآءَهُمُ ٱلْهُدَىٰ إِلاَّ أَن قَالُوۤاْ أَبَعَثَ ٱللَّهُ بَشَراً رَّسُولاً
قُل لَوْ كَانَ فِي ٱلأَرْضِ مَلاۤئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكاً رَّسُولاً
“നേർവഴിവന്നെത്തിയപ്പോൾ അതിൽ വിശ്വസിക്കുന്നതിൽനിന്നു ജനങ്ങളെ തടഞ്ഞത്, അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.
പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയിൽ താമസക്കാരെങ്കിൽ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]
 
وَقَالَ ٱلَّذِينَ لاَ يَعْلَمُونَ لَوْلاَ يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ آيَةٌ كَذَلِكَ قَالَ ٱلَّذِينَ مِن قَبْلِهِمْ مِّثْلَ قَوْلِهِمْ تَشَابَهَتْ قُلُوبُهُمْ قَدْ بَيَّنَّا ٱلآيَاتِ لِقَوْمٍ يُوقِنُونَ
“അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികൾ ചോദിക്കുന്നു. അപ്രകാരം അവർക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവർക്ക് നിശ്ചയമായും ഞാൻ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]
 
ഭൂമിയിലെ താമസക്കാർ മലക്കുകളായിരുന്നെങ്കിൽ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ?
മനുഷ്യർക്കിടയിൽതന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാർത്ഥ ദൈവവും ഈ വ്യാജദൈവങ്ങൾ അവലംബിച്ച അതേ ആശയവിനിമയ മാർഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതിൽ തെറ്റുണ്ടോ?
കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാർഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവർക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരർഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാൻ തയ്യാറാകുന്നവർക്കു തെളിവുകൾ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവർ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലർക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുൻപിൽ തെളിവു നൽകുന്നതിൽ അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകർത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിർന്നത്.
മുഹമ്മദ് മക്ക വിട്ടോടാൻ കാരണമെന്ത്?
മൌദൂദി പ്രസ്താവിച്ചതുപോലെ, പ്രവാചകൻ 13വർഷക്കാലം മക്കയിൽ നടത്തിയ പ്രബോധനപ്രവർത്തനങ്ങൾ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും വാൾ കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങൾ ഖുർ ആനിൽ തന്നെ ഉണ്ട്. മക്കയിലെ ആളുകൾ മുഹമ്മദിനെ വലിയ തോതിൽ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതിൽ എത്രമാത്രം വസ്തുതയുണ്ട്? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങൾ പരിശോധിച്ചാൽ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുർ ആൻ വ്യക്തമായ ഒരു ചിത്രം നൽകുന്നുണ്ടു താനും.
 
അന്നത്തെ അറബികൾക്കിടയിൽ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങൾക്കും ,അവരുടെ ഇംഗിതങ്ങൾ ഭക്തരെ അറിയിക്കാൻ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികൾ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്