"വൈറ്റ് സീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
 
സീബെഡിന്റെ മദ്ധ്യഭാഗവും ദ്വീവ ബേയുടെ കടൽത്തീരവും എക്കൽമണ്ണും മണലും നിറഞ്ഞതാണ്. വടക്കൻ ഭാഗത്തിന്റെ അടിഭാഗം, കൻഡൽക്ഷ ഗൾഫ്, ഒനേഗ ബേ എന്നിവ മണലും കല്ലും മണ്ണും ചേർന്നതാണ്. ഹിമയുഗങ്ങൾ മിക്കപ്പോഴും സമുദ്രതീരത്തോട് അടുക്കാറുണ്ട്.വടക്കുപടിഞ്ഞാറൻ തീരം ഉയരമുള്ളതും പാറകളും നിറഞ്ഞതാണ്. പക്ഷേ തെക്ക് കിഴക്കൻ ഭാഗത്തെ ചരിവുകൾ ദുർബലമാണ്. വൈറ്റ് സിയിൽ ധാരാളം ദ്വീപുകൾ ഉണ്ട്, എന്നാൽ അവയിൽ മിക്കവയും ചെറിയവയാണ്. പ്രധാന ദ്വീപ് സമൂഹങ്ങൾ സോളോവ്സ്കി ദ്വീപുകളാണ്. ഒനേഗ ബേയിലേക്കുള്ള പ്രവേശനത്തിനടുത്ത് കടലിന്റെ നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒനേഗ ബേയിലെ കീ ദ്വീപ് ചരിത്രസ്മാരമായി വളരെ പ്രാധാന്യമർഹിക്കുന്നു. തീരത്തോട് ചേർന്നു കിടക്കുന്ന വേളിക്കി ദ്വീപാണ് കൻഡൽക്ഷ ഗൾഫിലെ ഏറ്റവും വലിയ ദ്വീപ്.
 
== ഹൈഡ്രോഗ്രാഫി, ബാത്തിമെട്രി ==
വൈറ്റ് സിയിലെ വെള്ളംനിറഞ്ഞ ഡിപ്രക്ഷൻ ബ്ളോക്കിലെ വൻകരാതട്ടിനെ ബാൾട്ടിക് ഷീൽഡ് എന്നറിയപ്പെടുന്നു. അതിന്റെ വടക്ക് പടിഞ്ഞാറ് അടിഭാഗം കൻഡൽക്ഷ ഹോളോയും തെക്ക് സോലവറ്റ്സ്കി ദ്വീപുകളും കാണപ്പെടുന്നു. ഒനേഗ ബേയിൽ ധാരാളം ചെറിയ അണ്ടർവാട്ടർ എലിവേഷനുകൾ കാണപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/വൈറ്റ്_സീ" എന്ന താളിൽനിന്ന് ശേഖരിച്ചത്