"പാർവ്വതി തിരുവോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ 1988ൽ ജനിച്ചു. പി വിനോദ്കുമാരുംവിനോദ്കുമാറും, ടി.കെ. ഉഷകുമാരിയും ആണ് പാർ‌വ്വതിയുടെ മാതാപിതാക്കൾ. കരുണാകരൻ ഒരു സഹോദരനും ഉണ്ട്<ref name="nita">{{cite web|url=http://www.thehindu.com/todays-paper/tp-features/tp-metroplus/my-name-is-parvathy/article1530215.ece|title=My name is Parvathy|author=Nita Sathyendran|work=The Hindu}}</ref>. പാർവതിയുടെ സ്കൂൾ കാലം തിരുവനന്തപുരത്തേക്ക്കാലത്ത് കുടുബം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. [[പാങ്ങോട്]] കേന്ദ്രീയവിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളത്തിലെ തിരുവനന്തപുരം സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ. കേരളത്തിലെ തിരുവനന്തപുരം സർവ്വകലാശാലയിൽ നിന്ന് നേടി.
 
== സിനിമ ജീവിതം ==
"https://ml.wikipedia.org/wiki/പാർവ്വതി_തിരുവോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്