"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
+ ലൈൻബ്രേക്ക് തിരുത്തി
വരി 2:
[[പ്രമാണം:Mosque.jpg|thumb|right|220px|[[നമസ്കാരം|നമസ്കാരത്തിൽ]] സുജൂദിലുള്ള ഇമാമും മ‌അ്മൂമുകളും (പ്രണാമത്തിലുള്ള നേതൃത്വം നൽകുന്നയാളും പിന്തുടരുന്നവരും)]]
{{ഇസ്‌ലാം‌മതം‎}}
'''ഇസ്‌ലാം''' ([[അറബി|അറബിയിൽ]]: [http://ar.wikipedia.org/wiki/%D8%A5%D8%B3%D9%84%D8%A7%D9%85 الإسلام]; al-'islām, [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]: [http://en.wikipedia.org/wiki/Islam Islam.]) ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) ഇന്നത്തെ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന അന്ത്യപ്രവാചകനും അല്ലാഹുവിന്റെ ദൂതനുമായ മുഹമ്മദ്‌ നബിയാൽ സ്ഥാപിക്കപ്പെട്ടതും, "അള്ളാഹു" എന്ന ഏകദൈവ വിശ്വാസത്തിലധിഷ്ഠിതവുമായ ഒരു മതമാണ്‌. [[ഖുർആൻ]] ആണ് ഈ മതത്തിന്റെ അടിസ്ഥാന വിശുദ്ധഗ്രന്ഥം. ആരാധനക്കർഹൻ അള്ളാഹു മാത്രമാണെന്നും എഴാം ശതകത്തിൽ അറേബ്യയിൽ ജീവിച്ചിരുന്ന [[മുഹമ്മദ് നബി|മുഹമ്മദ്‌(സ്വ)]] അദേഹത്തിന്റെ ദൈവദൂതനാണെന്നും അദ്ദേഹത്തിന് വെളിപാടായി ലഭിച്ച [[ഖുർആൻ]] മാത്രമാണ് ശരിയായ ദൈവിക ഗ്രന്ഥം എന്നും സ്വയം സാക്ഷ്യം വഹിക്കുന്നവനാണ് മുസ്‌ലിം. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് ([[അറബി ഭാഷ|അറബിയിൽ]]: ﷲ; [[മലയാളം]]: അല്ലാഹ്) (ദൈവത്തിന്) മാത്രമായി സമർപ്പിച്ചു അഥവാ അല്ലാഹുവിന് അടിമയായി കൊണ്ട് ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. ഇസ്‌ലാം മതവിശ്വാസികൾ '''മുസ്‌ലിംകൾ''' എന്ന പേരിൽ അറിയപ്പെടുന്നു. ഇസ്ലാം അനുശാസിക്കുന്ന നിയമാവലികൾ പാലിച്ചു കൊണ്ട് വേണം മുസ്ലിംകൾ ജീവിക്കേണ്ടത് എന്ന് മതം അനുശാസിക്കുന്നു. അങ്ങനെ ജീവിക്കുന്നവരെ "ദീനി" എന്ന വാക്ക് ഉപയോഗിച്ചു സംബോധന ചെയ്യാറുണ്ട്. മുഹമ്മദ്‌ നബിയുടെ ചര്യകൾക്ക് ഇസ്ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്ലാം വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.
'''ഇസ്‌ലാം''' ([[അറബി|അറബിയിൽ]]: [http://ar.wikipedia.org/wiki/%D8%A5%D8%B3%D9%84%D8%A7%D9%85 الإسلام]; al-'islām, [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]]: [http://en.wikipedia.org/wiki/Islam Islam.]) ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) ഇന്നത്തെ സൗദി അറേബ്യയിൽ ജീവിച്ചിരുന്ന അന്ത്യപ്രവാചകനും അല്ലാഹുവിന്റെ ദൂതനുമായ മുഹമ്മദ്‌ നബിയാൽ സ്ഥാപിക്കപ്പെട്ടതും,
"അള്ളാഹു" എന്ന
ഏകദൈവ വിശ്വാസത്തിലധിഷ്ഠിതവുമായ ഒരു മതമാണ്‌. [[ഖുർആൻ]] ആണ് ഈ മതത്തിന്റെ അടിസ്ഥാന വിശുദ്ധഗ്രന്ഥം. ആരാധനക്കർഹൻ അള്ളാഹു മാത്രമാണെന്നും എഴാം ശതകത്തിൽ അറേബ്യയിൽ ജീവിച്ചിരുന്ന [[മുഹമ്മദ് നബി|മുഹമ്മദ്‌(സ്വ)]] അദേഹത്തിന്റെ ദൈവദൂതനാണെന്നും അദ്ദേഹത്തിന് വെളിപാടായി ലഭിച്ച [[ഖുർആൻ]] മാത്രമാണ് ശരിയായ ദൈവിക ഗ്രന്ഥം എന്നും സ്വയം സാക്ഷ്യം വഹിക്കുന്നവനാണ് മുസ്‌ലിം. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് ([[അറബി ഭാഷ|അറബിയിൽ]]: ﷲ; [[മലയാളം]]: അല്ലാഹ്) (ദൈവത്തിന്) മാത്രമായി സമർപ്പിച്ചു അഥവാ അല്ലാഹുവിന് അടിമയായി കൊണ്ട് ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. ഇസ്‌ലാം മതവിശ്വാസികൾ '''മുസ്‌ലിംകൾ''' എന്ന പേരിൽ അറിയപ്പെടുന്നു. ഇസ്ലാം അനുശാസിക്കുന്ന നിയമാവലികൾ പാലിച്ചു കൊണ്ട് വേണം മുസ്ലിംകൾ ജീവിക്കേണ്ടത് എന്ന് മതം അനുശാസിക്കുന്നു. അങ്ങനെ ജീവിക്കുന്നവരെ "ദീനി" എന്ന വാക്ക് ഉപയോഗിച്ചു സംബോധന ചെയ്യാറുണ്ട്. മുഹമ്മദ്‌ നബിയുടെ ചര്യകൾക്ക് ഇസ്ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്ലാം വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.
 
ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യവംശങ്ങളിലും മുസ്‌ലിംകൾ ഉണ്ട് <ref>[[List_of_countries_by_Muslim_population]]</ref>([[ക്രിസ്തുമതം]] മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു. <ref>Guinness World Records 2003, pg 102</ref><ref>[http://www.cnn.com/WORLD/9704/14/egypt.islam/ സി.എൻ.എൻ. - 1997 ഏപ്രിൽ 14 - Fast-growing Islam winning converts in Western world] (''The second-largest religion in the world after Christianity, Islam is also the fastest-growing religion.'') </ref> ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. [[ഇന്തോനേഷ്യ]], [[ഇന്ത്യ]], [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] എന്നിവയാണു എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യങ്ങൾ.
"https://ml.wikipedia.org/wiki/ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്