"ലൂ ഹെൻറി ഹൂവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox officeholder|name=Lou Henry Hoover|office=[[First Lady of the United States]]|image=louhenryhoover.jpg|predecessor=[[Grace Coolidge]]|president=[[Herbert Hoover]]|successor=[[Eleanor Roosevelt]]|signature=Lou Henry Hoover Signature.svg|party=[[Republican Party (United States)|Republican]]|birth_name=Lou Henry|birth_date={{birth date|1874|3|29}}|birth_place=[[Waterloo, Iowa|Waterloo]], [[Iowa]], U.S.|death_date={{death date and age|1944|1|7|1874|3|29}}|death_place=[[New York City]], [[New York (state)|New York]], U.S.|spouse=[[Herbert Hoover]] {{small|(1899–1944)}}|children=[[Herbert Hoover, Jr.|Herbert]]<br>[[Allan Hoover|Allan]]|alma_mater=[[San Jose State University]]<br>[[Stanford University]]|religion=[[Quakers|Quaker]]|term_start=March 4, 1929|term_end=March 4, 1933|term_label=In role}}'''ലൂ ഹെൻഡ്രി ഹൂവർ''' (ജീവിതകാലം: മാർച്ച് 29, 1874 – ജനുവരി 7, 1944) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] പ്രസിഡൻറായിരുന്ന [[ഹെർബർട്ട് ഹൂവർ|ഹെർബർട്ട് ഹൂവറുടെ]] പത്നിയും 1929 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയായിരുന്നു.
 
ഭൂതത്വശാസ്ത്രജ്ഞനും മൈനിംഗ് എൻജീനീയറമായിരുന്ന ഹെർബട്ട് ഹൂവറെ വിവാഹം കഴച്ചിതിനു ശേഷമുള്ള കാലഘട്ടത്തിൽ അവർ അദ്ദേഹത്തോടൊപ്പം ദേശവ്യാപകമായി [[ചൈന|ചൈനയിലെ]] ഷാങ്ഘായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്കു യാത്രകൾ നടത്തുകയും പല ഭാഷകളെക്കുറിച്ച് ശാസ്ത്രീയഗവേഷണങ്ങൾ നടത്തി ഒരു ഭാഷാപരിജ്ഞാനിയായി മാറുകയും ചെയ്തു. [[ചൈനീസ്]] ഭാഷയിൽ അതിയായ നൈപുണ്യമുണ്ടായിരുന്ന അവർ ആ ഭാഷ വളരെ നന്നായി സംസാരിച്ചിരുന്നു. ഏഷ്യൻഭാഷ സംസാരിക്കാനറിയാവുന്നതായ ഒരേയൊരു പ്രഥമവനിതയായിരുന്നു അവർ. ദേശവ്യാപകമായി റേഡിയോ ബ്രോഡ്കാസ്റ്റ് നടത്തിയിരുന്ന ആദ്യ പ്രഥമവനിതയായിരുന്നു ലൂ ഹെൻഡ്രി ഹൂവർ.
 
== അവലംബം ==
88,975

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2819183" എന്ന താളിൽനിന്ന് ശേഖരിച്ചത്