"ഗ്രേസ് മുറേ ഹോപ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
<blockquote>
COBOL എന്ന പ്രശസ്തമായ കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ് '''ഗ്രേസ് മൂറെ ഹോപ്പർ''' എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞ. Mark I എന്ന ആദ്യകാല കമ്പ്യൂട്ടറിന് വേണ്ടി പ്രോഗ്രാം എഴുതിയ മൂന്നാമത്തെ ആളാണ് ഹോപ്പർ UNIVAC ന്റെ വികസനത്തിലും FLOW MATIC എന്ന ആദ്യകാല കമ്പ്യൂട്ടർ ഭാഷയുടെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമിലെ തെററ്റുകൾതെറ്റുകൾ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കായ ''Debugging'' എന്നതിനെ ജനകീയമാക്കിയത് ഹോപ്പറായിരുന്നു.
</blockquote>
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/ഗ്രേസ്_മുറേ_ഹോപ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്