"സുൽത്താന റസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[പ്രമാണം:Coin of Razia Sultana.jpg|thumb|250px|Coins of Sultan Razia]]
[[ഇന്ത്യ]] ഭരിച്ചിരുന്ന ഏക [[മുസ്ലിം]] വനിതാ ഭരണാധികാരിയായിരുന്നു '''സുൽത്താന റസിയ'''. [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിലെ]] ആദ്യ രാജവംശമായ [[ദില്ലിയിലെ മംലൂക്ക് രാജവംശം|മംലൂക്ക് രാജവംശത്തിലെ]] സുൽത്താൻ [[ഇൽത്തുമിഷ്|ഇൽത്തുമിഷിന്റെ]] പുത്രിയായിരുന്നു '''റസിയ'''. സ്വസഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ [[ദില്ലി സുൽത്താനത്ത്|ഡൽഹിയിലെ]] സുൽത്താനയായത്. എന്നാൽ നാലു വർഷക്കാലമേ റസിയക്ക് ഇന്ത്യ ഭരിക്കാൻ സാധിച്ചുള്ളു. ഉപജാപങ്ങളെത്തുടർന്ന് മറ്റൊരു സഹോദരനായ നാസിറുദ്ദീൻ സുൽത്താനായി. റസിയ [[യുദ്ധം]] ചെയ്തെങ്കിലും പരാജയപ്പെട്ടു. പുരുഷ വേഷം ധരിച്ചായിരുന്നു അവർ യുദ്ധം ചെയ്തത്. യുദ്ധത്തിൽ പരാജയപ്പെട്ട റസിയക്കു ഓടി രക്ഷപെടേണ്ടി വന്നു.
 
== ചിത്രശാല ==
<gallery>
File:Tomb of Razia Sultana 001.jpg|Grave of Razia Sultan in Bulbul-i-Khan near Turkoman Gate, Delhi
File:Tomb of Razia Begum.JPG| Tomb of Razia Sultan in Mohalla Bulbuli Khana
File:Razia sultana tomb painting.jpg| Painting depicting tomb of Razia Sultana in Kaithal during 19th century
</gallery>
== ഇതും കാണുക ==
[[പ്രമാണം:Tomb of Razia Sultana 001.jpg|thumb|250px|Grave of Razia Sultana in Bulbul-i-Khan near Turkoman Gate, Delhi]]
* [[ദില്ലി സുൽത്താനത്ത്]]
{{Bio-stub|Razia Sultana}}
==അവലംബം==
{{Reflist}}
{{s-start}}
{{succession box|
before=[[Rukn ud din Firuz]]|
title=[[Mamluk dynasty of Delhi|Mamluk Dynasty]]|
years=1236–1240|
after=[[Muiz ud din Bahram]]
}}
{{succession box|
before=[[Rukn ud din Firuz]]|
title=[[Delhi Sultanate|Sultan of Delhi]]|
years=1236–1240|
after=[[Muiz ud din Bahram]]
}}
{{s-end}}
 
==ബിബ്ലിയോഗ്രഫി==
* Asif, Salman, and Kate Montgomery. Razia: Warrior Queen of India. London: Hood Hood Books, 1998. http://www.worldcat.org/oclc/43208215
* Goel, Devendra, Chandrakant Chadda, Nirupa Roy, Jairaj, Kamran, M. Kumar, N.A. Ansari, and Lachhiram. Razia sultan Raziyā Sultāna. Mumbai: Shemaroo Entertainemtn, 2012. DVD; NTSC all regions; 5.1 surround sound. Hindi with English subtitles. Abstract: A tale of stormy love and passion for each other and unflinching loyalty between Razia, the Queen Empress of India and an Abyssinian slave Yaqub. She became immortalised as a symbol of the highest, the noblest and the most sacred in love. http://www.worldcat.org/oclc/905056178
* Dasgupta, Shahana. Razia: The People's Queen. New Delhi: Rupa & Co, 2001. http://www.worldcat.org/oclc/422540172
* Maqbul Arshad. Razia Sultana. Lahore: Maqbul Academy, 1900. Fiction: Juvenile audience: Urdu. http://www.worldcat.org/oclc/651942430
* Waeerkar, Ram, and Anant Pai. Sultana Razia: Empress of India. Mumbai: Amar Chitra Katha, ACK Media, 2009. http://www.worldcat.org/oclc/609715545
* Zakaria, Rafiq. Razia, Queen of India. [Bombay]: Popular Prakashan, 1966. http://www.worldcat.org/oclc/1210383
 
==ബാഹ്യ ലിങ്കുകൾ==
* [http://www.projectcontinua.org/sultan-raziyya-bint-iltutmish/ Project Continua: Biography of Sultan Raziyya bint Iltutmish]
<br>
* An Impartial History of the Only Empress of India : Jalalat -al-din Razia Sultan (r. 1236/7-40 C.E.) : http://ishq-e-dilli.blogspot.in/2016/06/an-impartial-history-of-only-empress-of.html
* Exploring Razia Sultan’s Tomb at Mohalla Bulbuli Khana,Delhi : http://ishq-e-dilli.blogspot.in/2016/07/exploring-razia-sultans-tomb-at-mohalla.html
 
 
[[വർഗ്ഗം:സ്ത്രീ ഭരണാധികാരികൾ]]
"https://ml.wikipedia.org/wiki/സുൽത്താന_റസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്