"ഓങ് സാൻ സൂ ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
== ആദ്യകാലം ==
[[1945]] [[ജൂൺ 19]] ബെർമയിലെ യാംഗോണിൽ (മുന്പ് റംഗൂൺ) , ബർമയിലെ[[ബർമ]]യിലെ സ്വാതന്ത്ര്യസമരപോരാളിയും ആധുനിക ബർമയുടെ പിതാവ് , ബർമാഗാന്ധി എന്നീ വിശേഷണങ്ങളുമുള്ള [[ആംഗ് സാൻ|ജനറൽ ഓങ് സാന്റെയും]] മാ കിൻ ചിയുടെയും മകളായി ജനിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചനം നേടാനായി ബർമ ഇന്ഡിപെന്ഡന്റ് ആർമി സ്ഥാപിച്ച് [[ജപ്പാൻ|ജപ്പാന്റെ]] സഹായത്താൽ പോരാടിയ വ്യക്തിയാണ് ജനറൽ ഓങ് സാൻ. [[1947]] [[ജൂലൈ 19]] ന് സൂ ചിക്ക് രണ്ടു വയസ്സുള്ളപ്പോൾ ജനറൽ ഓങ് സാന് മറ്റ് നാല് പേർക്കൊപ്പം വെടിയേറ്റ് കൊല്ലപ്പെട്ടു. [[1948]] [[ജനുവരി 4]] ന് ബർമ സ്വതന്ത്രയായി . മെതഡിസ്ററ് ഇംഗ്ളീഷ് ഗേള്സ് ഹൈസ്കൂളിലായിരുന്നു (Methodist English Girls High School) സൂ ചി യുടെ സ്കൂൾ വിദ്യാഭ്യാസം. [[1960]] ൽ മാതാവ് ഇന്ത്യയിലെ അംബാസിഡറായി നിയമിതയായതിനെത്തുടർന്ന് മാതാവ് മാ കിൻ ചിയ്ക്കൊപ്പം ദില്ലിയിൽ താമസമായി. [[ഡൽഹി]] ലേഡി ശ്രീ റാം കോളേജിൽ ചേർന്ന സൂ ചി [[1964]]ൽ ബിരുദമെടുത്തു. പിന്നീട്‌ [[ഓക്സ്ഫഡ്|ഓക്സ്‌-ഫഡിൽ]] നിന്ന് [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിലും]], [[രാഷ്ട്രതന്ത്രം|രാജ്യതന്ത്രത്തിലും]] [[തത്ത്വശാസ്ത്രം|തത്വശാസ്ത്രത്തിലും]] ബിരുദം നേടി. [[1972]] -ൽ ഭൂട്ടാനിൽ താമസമാക്കിയ മൈക്കിൾ ഏറിസുമായുള്ള വിവാഹം നടന്നു. [[1973]] -ൽ മൂത്തപുത്രൻ അലെക്സാൻഡറിനും [[1977]]-ൽ ഇളയപുത്രൻ കിമിനും ജന്മം നൽകി.
 
== രാഷ്ട്രീയപ്രവർത്തനം ==
"https://ml.wikipedia.org/wiki/ഓങ്_സാൻ_സൂ_ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്