"നവോദയ അപ്പച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) using AWB
വരി 16:
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] നിർമ്മാതാവും സം‌വിധായകനുമായിരുന്നു '''നവോദയ അപ്പച്ചൻ''' എന്ന പേരിലറിയപ്പെടുന്ന '''മാളിയംപുരക്കൽ ചാക്കോ പുന്നൂസ്''' (1924 ഫെബ്രുവരി 6 – 2012 ഏപ്രിൽ 23). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലാണ്]] അപ്പച്ചൻ ജനിച്ചത്. മലയാളചലച്ചിത്രസം‌വിധായകരായ [[ജിജോ പുന്നൂസ്]], [[ജോസ് പുന്നൂസ്]] എന്നിവർ മക്കളാണ്.
 
==ജീവിതരേഖ==
അഞ്ഞൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ കണ്ണിയാണ് അപ്പച്ചൻ.{{തെളിവ്}}<ref name="movieraga.indulekha.com">, http://movieraga.indulekha.com/2012/04/24/navodaya-appachan/</ref>
<ref name="sites.google.com">, https://sites.google.com/site/illipparambil/chothirakkunnel_mahakudumbum</ref> കോട്ടയത്തിനു സമീപം തോട്ടയ്‌ക്കാട് പ്രദേശത്തെ [[ചോതിരക്കുന്നേൽ]] കുടുംബാംഗമായിരുന്ന കുഞ്ചാക്കോ തരകന്റെ പിന്മുറക്കാരൻ.{{തെളിവ്}}<ref name="movieraga.indulekha.com"/>
<ref name="sites.google.com"/> ആ പരമ്പരയുടെ ഇങ്ങേയറ്റത്ത് പുളിങ്കുന്ന് മാളികേംപുരയ്‌ക്കൽ മാണി ചാക്കോയാണ് അപ്പച്ചന്റെ പിതാവ്. 1924 ഫെബ്രുവരി 6-ന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ അദ്ദേഹത്തിന്റെ ഇളയമകനായി അപ്പച്ചൻ ജനിച്ചു.
 
=== സിനിമയിൽ ===
മൂത്ത സഹോദരൻ [[കുഞ്ചാക്കോ|കുഞ്ചാക്കോയോടൊപ്പം]] കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്1949-ലാണ്. [[ഉദയാ സ്റ്റുഡിയോ|ഉദയായുടേയും]] [[നവോദയ സ്റ്റുഡിയോ|നവോദയയുടേയും]] ബാനറുകളിൽ നൂറോളം സിനിമകൾ നിർമിച്ചു. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ [[3 D]] ചലച്ചിത്രമായ [[മൈ ഡിയർ കുട്ടിച്ചാത്തൻ (മലയാളചലച്ചിത്രം)|മൈ ഡിയർ കുട്ടിച്ചാത്തൻ]] നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം [[തച്ചോളി അമ്പു]] സംവിധാനം ചെയ്തു,<ref>http://www.mathrubhumi.com/story.php?id=267587</ref> ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ [[പടയോട്ടം]] നിർമ്മിച്ചതും ഇദ്ദേഹമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷൻ സീരിയലായ ബൈബിൾ കഥകളുടെ നിർമാതാവും ഇദ്ദേഹമാണ്.ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡൻറായിരുന്നു. 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഡിഡൻറായും പ്രവർത്തിച്ചു.
 
=== വ്യവസായമേഖലയിൽ ===
"https://ml.wikipedia.org/wiki/നവോദയ_അപ്പച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്