"പോളിമോർഫിസം (കമ്പ്യൂട്ടർ ശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 10:
 
== ചരിത്രം ==
ആഡ് ഹോക്ക് പോളിമോർഫിസവും പാരാമെട്രിക് പോളിമോർഫിസവും 1967 ൽ ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ക്രിസ്റ്റഫർ സ്ട്രാച്ചി എഴുതിയ ഫണ്ടമെന്റൽ കോൺസെപ്റ്സ് ഇൻ പ്രോഗ്രാമിങ് ലാംഗ്വേജസ് എന്ന പുസ്തത്തിൽ വിവരിയ്ക്കപ്പെട്ടിരുന്നു.<ref name="Strachey">{{Cite book|url=http://www.itu.dk/courses/BPRD/E2009/fundamental-1967.pdf|title=Fundamental Concepts in Programming Languages|last=Christopher Strachey|work=www.itu.dk|publisher=Kluwer Academic Publishers}}</ref> 1985 ൽ എഴുതപ്പെട്ട ഒരു പേപ്പറിൽ പീറ്റർ വാഗ്‌നേറും ലൂക്ക കാർഡെല്ലിയും ഇൻക്ലഷൻ പോളിമോർഫിസം എന്ന വാക്ക് സബ് ടൈപ്പുകളെയും ഇൻഹെറിറ്റൻസ്'നെയും വിവരിയ്ക്കാൻ ഉപയോഗിച്ചിരുന്നു. എന്നാൽ ഇൻക്ലഷൻ പോളിമോർഫിസം എന്ന വാക്ക് നിലവിൽ വരുന്നതിനു മുൻപ് തന്നെ ഇത് ഇമ്പ്ലെമെന്റ് ചെയ്യാൻ ഉപയോഗിയ്ക്കുന്ന [[Subtyping | സബ് ടൈപ്പിംഗ്]], [[Inheritance (object-oriented programming) | ഇൻഹെറിറ്റൻസ്]] തുടങ്ങിയ ആശയങ്ങൾ 1967 ൽത്തന്നെ സിമുല എന്ന പ്രോഗ്രാമിങ് ഭാഷയിൽ ഉപയോഗിയ്ക്കപ്പെട്ടിരുന്നു.<ref name="StracheyMitchell">{{Cite book|url=https://books.google.de/books?id=7Uh8XGfJbEIC&pg=PA326&lpg=PA326&dq=sub+typing+inheritance+simula+1967&source=bl&ots=7FQX0iCbZH&sig=INT6SFkEUpigj99eaIta9Ycl8ow&hl=en&sa=X&ved=0ahUKEwj8lfGSo6jbAhWDaVAKHUVbC904ChDoAQgoMAA#v=onepage&q=sub%20typing%20inheritance%20simula%201967&f=false|title=Concepts in Programming Languages|last=Mitchell |first=John. C|publisher=Cambridge University Press|pages=326|accessdate=28 May 2018}}</ref>
 
== വിവിധ തരം പോളിമോർഫിസങ്ങൾ ==
വരി 67:
}
</source>
ഈ ആശയം വ്യാപകമായി ഉപയോഗിച്ച് ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള ഒരു ലൈബ്രറിയാണ് സി++'ലെ [[സ്റ്റാൻഡേർഡ് ടെമ്പ്ലേറ്റ് ലൈബ്രറി (സി++) | സ്റ്റാൻഡേർഡ് ടെമ്പ്ലേറ്റ് ലൈബ്രറി]].<ref>{{Cite web|url=https://www.cs.helsinki.fi/u/tpkarkka/alglib/k06/lectures/stl_intro.html|title=Standard Template Library, STL|quote=heavy use of ''templates'' to achieve abstractness without loss of efficiency|accessdate=28 May 2018}}</ref><ref name="Oliveira">{{Cite book|url=https://books.google.de/books?id=Zj0sDQAAQBAJ&pg=PA115&lpg=PA115&dq=stl+based+on+templates&source=bl&ots=_OmwbB4RIO&sig=E5fBwBRBei3IG1etQZLEv-AdLBU&hl=en&sa=X&ved=0ahUKEwj-nb3HqKjbAhViAZoKHYo0B0k4ChDoAQg_MAQ#v=onepage&q=stl%20based%20on%20templates&f=false|title=Options and Derivatives Programming in C++: Algorithms and Programming |last=Oliveira |first=Carlos|publisher=Apress|pages=115|accessdate=28 May 2018}}</ref>
 
=== സബ്ടൈപ്പിംഗ് ===