"ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അവലംബം |
No edit summary |
||
വരി 1:
{{prettyurl|Automated teller machine}}
[[Image:ATM 750x1300.jpg|thumb|
[[Image:ClientCardSample.png|thumb|180px|right|
ഒരു [[ബാങ്ക്|ബാങ്കിലെ]] ഇടപാടുകാര്‍ക്ക്, ബാങ്കുജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താന്‍ സഹായിക്കുന്ന ഒരു യന്ത്രോപകരണമാണ് '''എ.ടി.എം'''. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്'''.
കേരളത്തിലും, ഇന്ത്യയിലെമ്പാടും പ്രചാരം നേടിവരുന്ന ഈ യന്ത്രസംവിധാനം, പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. ''ഓട്ടോമേറ്റഡ് ബാങ്കിങ് മെഷീന്, മണിമെഷീന്‍, ബാങ്ക് മെഷീന്,കാഷ് മെഷീന്, എനി ടൈം മണി'' എന്നിങ്ങനെ. പൊതുസ്ഥലങ്ങളില്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള ഈ പണപ്പെട്ടി ഉപയോഗിച്ച് ഏതുസമയത്തും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ അറിയാനും മറ്റും കഴിയും. ഇതിനായി, ഇടപാടുകാരന് സ്വന്തം പേരില്‍ ബാങ്ക് തന്നിട്ടുള്ള ഒരു ശീട്ട് (പ്ലാസ്റ്റിക് കാര്‍ഡ്)(ചിത്രം.2, കാണുക) യന്ത്രത്തില്‍ നിക്ഷേപിക്കുകയും, മുന്‍നിശ്ചയിക്കപ്പെട്ട ഒരു രഹസ്യമായ ഒരു വ്യക്തിസൂചീസംഖ്യ (Personal Index Number) യന്ത്രത്തിനു നല്‍കുകയും ചെയ്യേണ്ടതുണ്ട്.
വരി 8:
== ചരിത്രം ==
[[Image:RegVarneyATM.jpg|thumb|left|
1939 ല്‍, [[ലൂതര്‍ ജോര്‍ജ്ജ് സിംജിയന്‍]] എന്ന അമേരിക്കക്കാരനാണ് ആദ്യമായി ഒരു എ.ടി.എം നിര്‍മ്മിച്ചത്. അത്, [[സിറ്റി ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് ]], [[ന്യൂയോര്‍ക്ക് |ന്യൂയോര്‍ക്കില്‍]] സ്ഥാപിച്ചു. എന്നാലതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. സ്ഥാപിച്ച് ആറുമാസത്തിനു ശേഷം അത് നീക്കംചെയ്യപ്പെട്ടു.
|