"അരിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[കുന്നംകുളം താലൂക്ക്|കുന്നംകുളം താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അരിയന്നൂർ.
{{വൃത്തിയാക്കേണ്ടവ}}
ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിൽ നിന്നു ഏകദേശം അഞ്ചു കിലോമീറ്റർ കിഴക്കാണ്. ഇപ്പോൾ തലപ്പിള്ളി താലൂക്കിൽ കണ്ടാണശ്ശേരി വില്ലേജിൽ ഉൾപ്പെട്ട സ്ഥലമാണ്.
 
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിന്റെ ആസ്ഥാനാമാണു അരിയന്നൂർ. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള കുടക്കല്ല്,. മുനിമട മുതലായവ ജൈനമതസ്വാധീനത്തിന്റെ ഭൂതകാലം വിളിച്ചോതുന്നവയാണ്.
"https://ml.wikipedia.org/wiki/അരിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്