പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

1,696 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
സഹോദരങ്ങൾ
===കുട്ടിക്കാലം===
[[File:Seal - Richard I of England.jpg |thumb|King Richard I's [[Great Seal of the Realm|Great Seal]] of 1189]]
1157 സെപ്തംബർ എട്ടാം തീയ്യതി {{sfn|Flori|1999|p=1}} ഇംഗ്ലണ്ടിൽ ഓക്സ്ഫോഡിലെ [[Beaumont Palace|ബ്യൂമോണ്ട് കൊട്ടാരത്തിൽ]] ആണ് റിച്ചാർഡ് ജനിച്ചതെന്ന് കരുതപ്പെടുന്നു,<ref name="Gillingham 2002 24">{{harvnb|Gillingham|2002|p=24.}}</ref> ഹെൻറി രണ്ടാമന്റെയും അക്വിറ്റെയ്നിലെ എലനോർ റാണിയുടേയും മകനായ അദ്ദേഹത്തിന്റെ മുതിർന്ന സഹോദരങ്ങൾ [[William IX, Count of Poitiers|പോയ്റ്റോയിലെ കൗണ്ട് വില്ല്യം ഒൻപതാമൻ]], [[Henry the Young King|ഹെന്റി യുവരാജാവ്]], [[Matilda of England, Duchess of Saxony|സാക്സണിയിലെ ഡചസ്സ് മറ്റൊൽഡ]] എന്നിവരായിരുന്നു.<ref name="Flori 1999 ix">{{harvnb|Flori|1999|p=ix.}}</ref> രാജാവിന്റെ നിയമാനുസൃതമായ വിവാഹത്തിൽ നിന്നും ജനിച്ച മൂന്നാമത്തെ പുത്രനായതിനാൽ അദ്ദേഹം കിരീടാവകാശി ആകും എന്ന് പൊതുവെ കരുതപ്പെട്ടിരുന്നില്ല.<ref>{{harvnb|Flori|1999|p=2.}}</ref> [[Geoffrey II, Duke of Brittany|ബ്രിട്ടനിയിലെ ഡ്യൂക് ജെഫ്ഫ്രി രണ്ടാമൻ]]; [[Eleanor of England, Queen of Castile|കാസ്റ്റൈലിലെ എലനോർ റാണി]]; [[Joan of England, Queen of Sicily|സിസിലിയിലെ ജൊആൻ റാണി]]; and [[John, King of England|മോറ്ടെയ്നിലെ കൗണ്ട് ജോൺ]], എന്നിവർ റിച്ചാർഡിന്റെ ഇളയ സഹോദരങ്ങൾ ആയിരുന്നു.
 
==കുറിപ്പുകൾ==
{{reflist|group="nb"|30em}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2818728" എന്ന താളിൽനിന്ന് ശേഖരിച്ചത്