"റിച്ചാർഡ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കുരിശുയുദ്ധം
(ചെ.) ഭാഷ
വരി 29:
പതിനാറാം വയസ്സായപ്പോഴേക്കും സ്വന്തമായ ഒരു സൈന്യം ഉണ്ടായിരുന്ന അദ്ദേഹം, [[Poitou|പോയ്റ്റോയിൽ]] തന്റെ പിതാവിനെതിരേയുള്ള വിപ്ലവശ്രമങ്ങൾ അടിച്ചമർത്തി.<ref name="Turner & Heiser 71"/> മൂന്നാമത്തെ കുരിശുയുദ്ധത്തിൽ ഫ്രാൻസിലെ [[ഫിലിപ്പ് രണ്ടാമൻ|ഫിലിപ്പ് രണ്ടാമനു]] ശേഷം നേതൃത്വം വഹിച്ച കൃസ്ത്യൻ പടത്തലവനായിരുന്നു റിച്ചാർഡ്. [[യെരുശലേം]] കീഴടക്കിയില്ലെങ്കിലും എതിരാളികളായ [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീനെതിരെ]] അദ്ദേഹം വിജയം കൈവരിച്ചിരുന്നു.<ref>{{harvnb|Addison|1842|pp=141–149.}}</ref>
 
[[ഫ്രഞ്ച്]], [[ഒസിറ്റാൻ]] എന്നീ ഭാഷകൾ സംസാരിക്കാൻ അദ്ദേഹത്തിനാവുമായിരുന്നു.{{sfn|Flori|1999f|loc=p. 20 (French)}}. ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം അവിടെത്തന്നെ തന്റെ ബാല്യം ചെലവഴിച്ചു.
 
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/റിച്ചാർഡ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്