"ഇ. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
}}
 
ഇന്ത്യക്കാരനായ ഒരു സാങ്കേതികവിദഗ്ദ്ധനാണ്‌ '''ഇ. ശ്രീധരൻ''' അഥവാ '''ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ''' (ജനനം:[[12 ജൂലൈ]] [[1932]] [[പാലക്കാട്]] [[കേരളം]]). ഒരു ഇന്ത്യൻ സാങ്കേതികവിദഗ്ദ്ധനാണ്‌.ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു . ഇന്ത്യൻ പൊതുപൊതുഗതാഗതസംവിധാനം ഗതാഗത സംവിധാനം ആധുനിക വത്കരിക്കുന്നതിൽആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. [[ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത|ഡെൽഹി മെട്രോ റെയിൽവേ]] സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു<ref name="ibnlive"/><ref name="ibnlive"/>
<ref name="govt">
{{cite web|url = http://india.gov.in/myindia/padmavibhushan_awards_list1.php
വരി 40:
| date = 2008-01-25
| accessdate = 2008-03-24
}}</ref>. [[ഡെൽഹി മെട്രോ റെയിൽവേ|ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത]]യ്ക്കു പുറമേ [[കൊൽക്കത്ത മെട്രോ റെയിൽവേ|കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത]] , [[കൊങ്കൺ റെയിൽവേ|കൊങ്കൺ തീവണ്ടിപ്പാത]] , തകർന്ന [[പാമ്പൻ പാലം|പാമ്പൻപാലത്തിന്റെ]] പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി<ref name="ibnlive"/>.ഇന്ത്യ ഗവർമെന്റ് 2001ൽ2001 -ൽ  പത്‌മ ശ്രീ യും[[padmashree|പത്‌മശ്രീയും]] 2008 -[[padmabhushan|പത്മഭൂഷണും ]] നൽകി ആദരിച്ചിട്ടുണ്ട് .2005 -ൽ ഫ്രഞ്ച് ഗവണ്മെന്റ് ഇദ്ദേഹത്തെ "[[Chevalier de la Légion d'honneur|ഷെവലിയാർ ഡി ലീജിയോൺ ദ ഹൊന്നെർ ]]" പുരസ്‍കാരം നൽകി ആദരിക്കുക ഉണ്ടായിആദരിക്കുകയുണ്ടായി.
 
== ആദ്യകാല ജീവിതം ==
ശ്രീധരൻ ജനിച്ചത് [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ പട്ടാമ്പി]] [[പെരിങ്ങോട്]] എന്ന ഗ്രാമത്തിലാണ്‌. പേരിലെ ''ഏലാട്ടുവളപ്പിൽ'' എന്നത് അദ്ദേഹത്തിന്റെ കുടുംബനാമമാണ്‌. പാലക്കാട് ചാത്തന്നൂർ ലോവർ പ്രൈമറി സ്കൂളിൽ പ്രാഥമിക വിദ്യാഭാസംപ്രാഥമികവിദ്യാഭാസം പൂർത്തിയാക്കി. പാലക്കാട് [[ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്|ബി.ഇ.എം ഹൈ സ്കൂളിൽ]] പഠിക്കുമ്പോൾ ഇന്ത്യയുടെ മുൻ [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന]] [[ടി.എൻ. ശേഷൻ]] ഇദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു.സ്കൂൾ പഠനത്തിനുസ്കൂൾപഠനത്തിനു ശേഷം പാലക്കാട് [[ഗവണ്മെന്റ് വിക്ടോറിയ കോളേജ്|ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ]] നിന്നും ബിരുദവും, ഇന്നത്തെ [[ജെ.എൻ.ടി.യു]] ആയ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, കകിനാദയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും നേടി. [[കോഴിക്കോട്]] പോളിടെക്നികിലെ ഒരു ചെറിയ കാലത്തെ അദ്ധ്യാപക വൃത്തിക്കുഅദ്ധ്യാപകവൃത്തിക്കു ശേഷം, [[ബോംബെ]] പോർട്ട് ട്രസ്റ്റിൽ അപ്രന്റീസ് ആയി ജോലി ചെയ്തു. അതിനു ശേഷംഅതിനുശേഷം [[ഇന്ത്യൻ റെയിൽവേ|ഇന്ത്യൻ റെയിൽ‌വേസിൽ]] ഒരു സർ‌വ്വീസ് എഞ്ചിനീയറായി ജോലി ആരംഭിച്ചു. ദേശീയാടിസ്ഥാനത്തിലുള്ള ഒരു പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആദ്യത്തെ ജോലി [[1954]]-ൽ [[southern railway|സതേൺ റെയിൽ‌വേസിൽ]] പ്രൊബേഷണൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്നു.
<!--
== ഗവണ്മെന്റ് ജീവിതം ==
"https://ml.wikipedia.org/wiki/ഇ._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്