പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

469 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
+
 
1189 മുതൽ മരണം വരെ ഇംഗ്ലണ്ടിലെ രാജാവായിരുന്നു '''റിച്ചാർഡ് ഒന്നാമൻ'''('''Richard I''' 8 സെപ്തംബർ 1157 മരണം 6 ഏപ്രിൽ 1199). ഹെൻറി രണ്ടാമന്റെയും എലനോർ റാണിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായിരുന്നു റിച്ചാർഡ്.
അദ്ദേഹം നോർമണ്ടി, അക്വിറ്റൈൻ, ഗാസ്കോണി എന്നിവിടങ്ങളിലെ ഡ്യുക് ആയും പായീറ്റേഴ്സ്, അൻജൂ, മെയ്ൻ, നാൻടെസ് എന്നിവിടങ്ങളിലെ കൗണ്ട് ആയും സൈപ്രസിലെ ലോഡ് ആയും ഭരണം നടത്തിയിട്ടുണ്ട്.
 
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2818714" എന്ന താളിൽനിന്ന് ശേഖരിച്ചത്